University News
എം​ബി​ബി​എ​സ് പ​രീ​ക്ഷ
ഫൈ​ന​ൽ എം​ബി​ബി​എ​സ് (2006 ഉം ​അ​തി​ന് മു​ന്പു​ള്ള സ്കീം, 2007, 2008 ​സ്കീം) പാ​ർ​ട്ട് ര​ണ്ട് അ​ഡീ​ഷ​ണ​ൽ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 15ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​കോം, ബി​ബി​എ സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ് ര​ണ്ടി​ന് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം​എ​ക്സാം വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. എ​ല്ലാ ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​രും മാ​ർ​ക്ക് ഷീ​റ്റു​ക​ളും ബി​ല്ലു​ക​ളും സ​ഹി​തം 12.30ന​കം ഹാ​ജ​രാ​ക​ണം.
More News