University News
എം​എ​സ്‌​സി ഫ​ലം
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡ് എ​ച്ച്.​വി. സ​രി​താ​ദേ​വി​ക്ക്

ത​ല​ശേ​രി​യി​ൽ ന​ട​ന്ന 30ാമ​ത് കേ​ര​ള ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ൽ എ​ൻ​ജി​നി​യ​റിം​ഗ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​യു​മാ​യ എ​ച്ച്.​വി. സ​രി​താ​ദേ​വി ല​ഭി​ച്ചു.

ബി​എ ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ഡി​ഗ്രി പ​രീ​ക്ഷ (2013 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​ത്) യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ .

പി​ജി പ​രീ​ക്ഷ

ബോ​ട്ട​ണി വി​ഭാ​ഗം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ ബ​യോ​ഡൈ​വേ​ർ​സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ കോ​ഴ്സി​ന്‍റെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 12 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പി​ജി​ഡി​ബി​എ​സ് പ​രീ​ക്ഷ

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (പി​ജി​ഡി​ബി​എ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ14 വ​രെ​യും പി​ഴ​യോ​ടെ 20 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

എം​ബി​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

അ​വാ​ർ​ഡ് വി​ത​ര​ണം

201617 വ​ർ​ഷ​ത്തെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വ​ത്തി​ലും (തി​രു​വ​ന​ന്ത​പു​രം), നാ​ട​കോ​ത്സ​വ​ത്തി​ലും (മാ​വേ​ലി​ക്ക​ര), സൗ​ത്ത് സോ​ണ്‍ യു​വ​ജ​നോ​ത്സ​വ​ത്തി​ലും (ബാം​ഗ്ലൂ​ർ), നാ​ഷ​ണ​ൽ യു​വ​ജ​നോ​ത്സ​വ​ത്തി​ലും (കോ​ലാ​പ്പൂ​ർ) വ്യ​ക്തി​ഗ​ത​ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കും, നാ​ട​കോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കോ​ള​ജ് ടീ​മി​നും കാ​ഷ് അ​വാ​ർ​ഡു​ക​ൾ ആ​റി​ന് തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലു​ള്ള സ്റ്റു​ഡ​ന്‍റ് സെ​ന്‍റ​റി​ൽ വി​ത​ര​ണം ചെ​യ്യും. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും ടീ​മം​ഗ​ങ്ങ​ളും കോ​ള​ജ് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​മാ​യി രാ​വി​ലെ പ​ത്തി​ന് നേ​രി​ട്ട് ഹാ​ജ​രാ​യി അ​വാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

ആ​സ്പ​യ​ർ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലേ​യും സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള ഗ​വ./​എ​യ്ഡ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​യും പി​എ​ച്ച്ഡി, എം​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ര​ണ്ടാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​ളീ​ജീ​യേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ആ​സ്പ​യ​ർ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 18. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.dcescholarship.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും (www.keralauniversity.ac.in ) എ​ന്ന ലി​ങ്കി​ലും ല​ഭി​ക്കും.

എം​എ​ഡ് വാ​ചാ പ​രീ​ക്ഷ

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2015 സ്കീം ​ദ്വി​വ​ത്സ​ര പ്രോ​ഗ്രാം) വാ​ചാ പ​രീ​ക്ഷ 16ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

എം​ബി​എ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ടൂ​റി​സം) (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ സി​സ്റ്റം) കോ​ഴ്സു​ക​ളു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ (യു​ഐ​എം​ക​ൾ) എം​ബി​എ (ഫു​ൾ ടൈം) ​കോ​ഴ്സി​ന്‍റെ​യും 20182020 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 14 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

എം​ടെ​ക് ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ എം​ടെ​ക് ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​റി​ന് ആ​രം​ഭി​ക്കും വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ

കൊ​മേ​ഴ്സ് പ​ഠ​ന വി​ഭാ​ഗം അ​ലു​മ്നി അ​സോ​സി​യേ​ന്‍റെ 2018ലെ ​വാ​ർ​ഷി​ക ഒ​ത്തു​ച്ചേ​ര​ൽ പ​ത്തി​ന് രാ​വി​ലെ 10.30 ന് ​കൊ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 04712412179, 09496254542, 9567571203.