University News
ഡി​ഫാം പാ​ര്‍​ട്ട് ര​ണ്ട് പ​രീ​ക്ഷ: 20 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ഡി​​​ഫാം പാ​​​ര്‍​ട്ട് 2 (റെ​​​ഗു​​​ല​​​ര്‍) പ​​​രീ​​​ക്ഷ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ഫാ​​​ര്‍​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ മാ​​​ര്‍​ച്ച് 21 മു​​​ത​​​ല്‍ ന​​​ട​​​ത്തും.

പ​​​രീ​​​ക്ഷ​​​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട അ​​​പേ​​​ക്ഷ​​​ക​​​ര്‍ നി​​​ശ്ചി​​​ത തു​​​ക​​​യ്ക്കു​​​ള്ള ഫീ​​​സ് അ​​​ട​​​ച്ച് പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ 20നു ​​​മു​​​മ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. www.dme.kerala.gov.in
More News