University News
മ​ണി​പ്പാ​ൽ അ​ക്കാ​ഡ​മി ഒാഫ് ഹയർ എഡ്യുക്കേഷനിൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ
മ​​ണി​​പ്പാ​​ൽ അ​​ക്കാ​​ഡ​​മി ഓ​​ഫ് ഹ​​യ​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​രം​​ഭി​​ക്കു​​ന്ന പു​​തി​​യ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

എം​​ഇ ക്ളൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്, എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി, പി ​​ജി ഡി​​പ്ലോ​​മ​​സ്പോ​​ർ​​ട്സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ , സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് സ്പോ​​ർ​​ട്സ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ന്നീ കോ​​ഴ്സു​​ക​​ളാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

എം ​​ഇ ക്ളൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്

സ്കൂ​​ൾ ഓ​​ഫ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ഈ ​​കോ​​ഴ്സി​​ന് ഐ​​ടി രം​​ഗ​​ത്ത് വ​​ൻ സാ​​ധ്യ​​ത​​ക​​ളാ​​ണ് ഉ​​ള്ള​​ത്. ര​​ണ്ടു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള ഈ ​​ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സി​​ൽ ക്ളൗ​​ഡ് ആ​​ർ​​ക്കി​​ടെ​​ക്ച​​ർ ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, ജാ​​വ ലാ​​ബോ​​ടു​​കൂ​​ടി​​യ ക്ളൗ​​ഡ് അ​​പ്ലി​​ക്കേ​​ഷ​​ൻ ഡ​​വ​​ല​​പ്‌​​മെ​​ന്‍റ് എ​​ന്നി​​വ മെ​​യി​​ൻ വി​​ഷ​​യ​​ങ്ങ​​ളാ​​യും ഐ​​ച്ഛി​​ക വി​​ഷ​​യ​​ങ്ങ​​ളാ​​യി ഡേ​​വ് ഓ​​പ്സ് ഫോ​​ർ ക്ളൗ​​ഡ് ,മെ​​ഷീ​​ൻ പ​​ഠ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന ത​​ത്വ​​ങ്ങ​​ൾ , ഡാ​​റ്റാ വേ​​ർ ഹൗ​​സിം​​ഗ് ആൻഡ് ഡാ​​റ്റാ മൈ​​നിം​​ഗ്, മെ​​ഷീ​​ൻ ലേ​​ണിം​​ഗ് ഫോ​​ർ ബി​​ഗ് ഡാ​​റ്റാ എ​​ന്നി​​വ​​യും ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്നു. മേ​​യ് 15 ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം.

എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി

സ്കൂ​​ൾ ഓ​​ഫ് അ​​ലൈ​​ഡ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സ് ആ​​ണ് ഈ ​​കോ​​ഴ്സി​​ന് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. മൈ​​ക്രോ ബ​​യോ​​ള​​ജി, ഇ​​മ്യൂ​​ണോ​​ള​​ജി, ക്ലി​​നി​​ക്ക​​ൽ ബ​​യോ കെ​​മി​​സ്ട്രി , പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് ല​​ബോ​​റ​​ട്ട​​റി സ​​യ​​ൻ​​സ് എ​​ന്നി​​വ​​യാ​​ണ് ഈ ​​കോ​​ഴ്സി​​ലെ പ്ര​​ധാ​​ന വി​​ഷ​​യ​​ങ്ങ​​ൾ. ര​​ണ്ടു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള ഈ ​​കോ​​ഴ്സി​​ൽ ഹെ​​ൽ​​ത്ത്കെ​​യ​​ർ, എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ഇ​​ൻ​​ഡ​​സ്ട്രി എ​​ന്നീ മേ​​ഖ​​ല​​യി​​ൽ മി​​ക​​വു നേ​​ടാ​​ൻ സ​​ഹാ​​യി​​ക്കും.
അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് 15.

സ്പോ​​ർ​​ട്സ് ക​മ്യൂ​ണി​​ക്കേ​​ഷ​​ൻ: പി​​ജി ഡി​​പ്ലോ​​മ

ഒ​​രു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള​​താ​​ണു സ്പോ​​ർ​​ട്സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ൽ പി ​​ജി ഡി​​പ്ലോ​​മ കോ​​ഴ്സ് . സ്കൂ​​ൾ ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍റെ കീ​​ഴി​​ലാ​​ണ് ഈ ​​കോ​​ഴ്സ് . സ്പോ​​ർ​​ട്സി​​ൽ താ​​ല്പ​​ര്യ​​മു​​ള്ളവർ​​ക്ക് കൃ​​ത്യ​​മാ​​യി വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കാ​​നു​​ള്ള പ​​രി​​ശീ​​ല​​നം ഇ​​തി​​ലൂ​​ടെ ല​​ഭി​​ക്കും. സ്പോ​​ർ​​ട്സ് മീ​​ഡി​​യ, സ്പോ​​ർ​​ട്സ് ഇ​​വ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ്, സ്പോ​​ർ​​ട്സ് വെ​​ബ്സൈ​​റ്റ്, പേ​​ജ് എ​​ന്നി​​വ​​യ് ക്കു​​വേ​​ണ്ടി ക​​ണ്ട​​ന്‍റ് റൈ​​റ്റിം​​ഗ് എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലും ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് ശോ​​ഭി​​ക്കാ​​നാ​​കും.
അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് എ​​ട്ട്.

സ്പോ​​ർ​​ട്സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ: സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്

സ്കൂ​​ൾ ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ന​​ട​​ത്തു​​ന്ന ര​​ണ്ടു​​മാ​​സം മാ​​ത്രം കാ​​ലാ​​വ​​ധി ഉ​​ള്ള ഒ​​രു ഹ്ര​​സ്വ കാ​​ല കോ​​ഴ്സ് ആ​​ണ് ഇ​​ത്. ഈ ​​കോ​​ഴ്സി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന പ്രാ​​യോ​​ഗി​​ക അ​​നു​​ഭ​​വ​​ങ്ങ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ്പോ​​ർ​​ട്സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ സം​ബ​ന്ധി​​ച്ച് അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ മി​​ക​​ച്ച അ​​റി​​വു​​നേ​​ടാ​​ൻ സ​​ഹാ​​യി​​ക്കും. അ​​പേ​​ക്ഷി​​ക്കാ​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് എ​​ട്ട്.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് manipal.edu.
More News