University News
ഡി​ജി​റ്റ​ല്‍ പെ​യി​ന്‍റിം​ഗ് / പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍ മ​ത്സ​രം
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ല്‍​ജ്യോ​​തി കോ​​ള​​ജി​​ലെ കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ് വി​​ഭാ​​ഗം കേ​​ര​​ള ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക പ​​രി​​സ്ഥി​​തി കൗ​​ണ്‍​സി​​ലു​​മാ​​യി ചേ​​ര്‍​ന്ന് സ്കൂ​​ള്‍, കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി നാ​​ഷ​​ണ​​ല്‍ സ​​യ​​ന്‍​സ് ഡേ ​​ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഡി​​ജി​​റ്റ​​ല്‍ പെ​​യി​​ന്‍റിം​​ഗ്/​പോ​​സ്റ്റ​​ര്‍ ഡി​​സൈ​​ന്‍ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 17 നു ​​കോ​​ള​​ജ് കാ​​ന്പ​​സി​​ലാണ് മത്സരം. മ​​ത്സ​​ര​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. ഫോ​​ൺ: 9495489428, 9497625804.
More News