University News
ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
27ന് ​തു​ട​ങ്ങു​ന്ന ബി​കോം ഡി​ഗ്രി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ച​വ​ർ തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. ഗ​വ. സം​സ്കൃ​ത കോ​ള​ജി​ൽ അ​പേ​ക്ഷി​ച്ച ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളും, ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച ര​ജി.​ന​ന്പ​ർ 1402004 മു​ത​ൽ 1402424 വ​രെ​യു​ള്ള​വ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് വ​നി​താ കോ​ള​ജ് അ​പേ​ക്ഷി​ച്ച​വ​ർ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലും, ആ​ണ്‍​കു​ട്ടി​ക​ൾ തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ലും, ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ ചെ​ന്പ​ഴ​ന്തി എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ൽ അ​പേ​ക്ഷി​ച്ച എ​ല്ലാ​വ​രും നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. ശാ​സ്താം​കോ​ട്ട ഡി.​ബി കോ​ള​ജി​ൽ അ​പേ​ക്ഷി​ച്ച ര​ജി.​ന​ന്പ​ർ 1434003 മു​ത​ൽ 1434340 വ​രെ​യും, 3031534002 മു​ത​ൽ 3031534374 വ​രെ​യു​ള്ള​വ​ർ പ്ര​സ്തു​ത കോ​ള​ജി​ലും ര​ജി. ന​ന്പ​ർ 3031534376 മു​ത​ൽ 3031534495 വ​രെ​യു​ള്ള​വ​രും, സ​പ്ലി​മെ​ന്‍റ​റി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഓ​ഫ്ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളും ച​വ​റ ബി​ജെ​എം കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജി​ൽ അ​പേ​ക്ഷി​ച്ച എ​ല്ലാ ഓ​ണ്‍​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളും ചാ​ത്ത​ന്നൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ലേ​ണ​ഴ്സ് സ​പ്പോ​ർ​ട്ട് സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന്യൂ​സ് എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.

എം​ബി​എ പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം മാ​ർ​ച്ച് 21 മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് മൂ​ന്ന്, 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ആ​റ്, 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് എ​ട്ട് വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​പി​എ മൃ​ദം​ഗം പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ വീ​ണ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഏ​ക​ദി​ന ച​ർ​ച്ച

സോ​ഷ്യോ​ള​ജി പ​ഠ​ന​വ​കു​പ്പും, കേ​ര​ള സോ​ഷ്യോ​ള​ജി​ക്ക​ൽ സോ​സൈ​റ്റി ആ​ൻ​ഡ് സോ​ഷ്യോ​ള​ജി​ക്ക​ൽ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സോ​ഷ്യോ​ള​ജി അ​റ്റ് ദി ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ: പ്രോ​സ്പെ​ക്ട്സ് ആ​ൻ​ഡ് ച​ല​ൻ​ഞ്ച​സ് എ​ന്ന വി​ഷ​യ​ത്തി​ൽ 28ന് ​സോ​ഷ്യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ സെ​മി​നാ​ർ ഹാ​ളി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


ബി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ കേ​ന്ദ്രം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ (വീ​ഡി​യോ പ്രോ​ജ​ക്ട്) കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ മാ​ർ​ച്ച് എ​ട്ടി​നും തോ​ന്ന​ക്ക​ൽ എ​ജെ കോ​ള​ജി​ൽ മാ​ർ​ച്ച് ഒ​ൻ​പ​തി​നും ന​ട​ത്തും. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും പാ​ങ്ങോ​ട് പ​ൽ​പ്പു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തോ​ന്ന​ക്ക​ൽ എ​ജെ കോ​ള​ജി​ലും അ​ത​തു ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്കാ​യി ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി​ജി​ഡി​ഡി​എ​ൻ, പി​ജി​ഡി​ബി​ടി, പി​ജി​ഡി​എ​പി ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പി​ജി​ഡി​ഡി​എ​ൻ, പി​ജി​ഡി​ബി​ടി, പി​ജി​ഡി​എ​പി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സി സി​എ​ൻ​ഡി (റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ സു​വോ​ള​ജി 201617 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യേ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (2015 സ്കീം ​റ​ഗു​ല​ർ)(2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്) ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2015 സ്കീം ​റ​ഗു​ല​ർ)(2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്)) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.