University News
ബി​എ​സ്‌​സി പ​രീ​ക്ഷ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഏ​പ്രി​ൽ 18ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​ഴ​യ സ്കീം (2013 ​അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​ത്), പു​തി​യ സ്കീം (2013 ​അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​ത്) പ​രീ​ക്ഷ​ക​ൾ​ക്ക് 19, 50 രൂ​പ പി​ഴ​യോ​ടെ 21, 125 രൂ​പ പി​ഴ​യോ​ടെ23 വ​രെ​യും അ​പേ​ക്ഷി​ക്കാം. 20142017 ബാ​ച്ച് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും 2013 സ്കീം (​പു​തി​യ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും 2013 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള (പ​ഴ​യ സ്കീം) ​വി​ദ്യാ​ർ​ഥി​ക​ളും ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ 200 രൂ​പ സി​വി ക്യാ​ന്പ് ഫീ ​ആ​യി അ​ട​യ്ക്ക​ണം.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഏ​പ്രി​ൽ 18ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 2000 അ​ഡ്മി​ഷ​ൻ മു​ത​ൽ 2008 അ​ഡ്മി​ഷ​ൻ (പ​ഴ​യ സ്കീം) ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 19, 50 രൂ​പ പി​ഴ​യോ​ടെ , 125 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ മേ​ഴ്സി​ചാ​ൻ​സ് ഫീ​സ് 2000 രൂ​പ​യും സി ​വി ക്യാ​ന്പ് ഫീ​സ് 200 രൂ​പ​യും അ​ട​യ്ക്ക​ണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കാം

പ​രീ​ക്ഷാ​ഫ​ലം വൈ​കി പ്ര​സി​ദ്ധീ​ക​രി​ച്ച, കൊ​ട്ടാ​ര​ക്ക​ര സെ​യി​ന്‍റ് ഗ്രി​ഗോ​റി​യ​സ് കോ​ള​ജി​ൽ ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ (ഏ​പ്രി​ൽ 2017 സെ​ഷ​ൻ) എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 31വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ പ​രീ​ക്ഷ

ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ)/ ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ) മൂ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഏ​ഴു മു​ത​ൽ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.