University News
കോ​ഴ്‌​സ് ഫീ​സ് അ​ട​യ്ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ള്‍ കേ​​​ര​​​ള ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ന്‍ കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സി​​​ന്‍റെ (ഡി​​​സി​​​എ) ര​​​ണ്ടാം ഗ​​​ഡു കോ​​​ഴ്‌​​​സ് ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 20 ആ​​​ണ്. സ്‌​​​കോ​​​ള്‍ കേ​​​ര​​​ള വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്‌​​​തെ​​​ടു​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക ചെ​​​ലാ​​​നി​​​ല്‍ പോ​​​സ്റ്റ് ഓ​​​ഫീ​​​സ് മു​​​ഖേ​​​ന അ​​​ട​​​ച്ചു ചെ​​​ലാ​​​ന്‍ പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.
More News