University News
ആ​യു​ഷ് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം എ​ന്‍​ട്ര​ന്‍​സ് ടെ​സ്റ്റി​ലൂ​ടെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യു​​​ഷ് ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ഓ​​​ള്‍ ഇ​​​ന്ത്യ ആ​​​യു​​​ഷ് പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​​റ്റ് എ​​​ന്‍​ട്ര​​​ന്‍​സ് ടെ​​​സ്റ്റി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ള്‍, സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, സ്വ​​​കാ​​​ര്യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ എ​​​ന്നി​​​വ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ള്‍ നി​​​ര്‍​ത്ത​​​ലാ​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ 201819 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ എം​​​ഡി (ഹോ​​​മി​​​യോ) കോ​​​ഴ്‌​​​സി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം കേ​​​ന്ദ്ര ആ​​​യു​​​ഷ് വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന എ​​​ഐ​​​എ​​​പി​​​ജി​​​ഇ​​​ടി​​​പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന മെ​​​രി​​​റ്റ് ലി​​​സ്റ്റി​​​ല്‍ നി​​​ന്ന് ആ​​​യി​​​രി​​​ക്കും.
More News