University News
സർവകലാശാലാ സംശയങ്ങൾ
കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ള​ജ് ല​ക്ഷ​ദ്വീ​പി​ൽ ന​ട​ത്തു​ന്നു​ണ്ടോ?

ഉ​ണ്ട്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി​യി​ൽ ഒ​രു ടീ​ച്ചേ​ഴ്സ് ട്രെ​യ്നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ട്. 2005ൽ ​സ്ഥാ​പി​ത​മാ​യ ഈ ​സ്ഥാ​പ​നം അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഗ​ണി​ത​ശാ​സ്ത്രം, ന​ച്ചു​റ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​ഡ് ട്രെ​യി​നിം​ഗ് ന​ൽ​കു​ന്നു​ണ്ട്.

ഫോ​ൺ 04896 262787.

മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ് പ​ഠി​ക്കാ​ൻ കാ​ല​ടി ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സാ​ധി​ക്കു​മോ?

സാ​ധി​ക്കും. 1995 ൽ ​തു​ട​ങ്ങി​യ ദ ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പെ​യി​ന്‍റിം​ഗ് ബി​എ, ബി​എ​ഫ്എ മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ് എ​ന്ന പ്രോ​ഗ്രാം ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. നാ​ലു വ​ർ​ഷ​മാ​ണ് കോ​ഴ്സ്. ആ​ദ്യ​വ​ർ​ഷം ബി​എ​ഫ്എ കോ​ഴ്സി​നു ചേ​രു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും അ​താ​യ​ത് ബി​എ​ഫ്എ പെ​യി​ന്‍റിം​ഗ്, ബി​എ​ഫ്എ മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ്, ബി​എ​ഫ്എ പൊ​തു​വാ​യി​ട്ടു​ള്ള പ​ഠ​ന​മാ​യി​രി​ക്കും. എ​ന്നാ​ൽ ര​ണ്ടാം വ​ർ​ഷം മു​ത​ൽ പ​ഠി​താ​വ് ഇ​ഷ്ട​ത്തോ​ടെ ചേ​ർ​ന്നി​ട്ടു​ള്ള വി​ഷ​യ​ത്തി​ൽ തു​ട​ർ പ​ഠ​നം ന​ട​ത്താം.

ത​യാ​റാ​ക്കി​യ​ത് : ബാ​ബു പ​ള്ളി​പ്പാ​ട്ട്

ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ [email protected]
More News