University News
കു​സാ​റ്റി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വു​ക​ൾ
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റു​​​ടെ നാ​​​ല് ഒ​​​ഴി​​​വി​​​ലേ​​​ക്ക് ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സി​​​ൽ ഒ​​​ന്നാം ക്ലാ​​​സോ​​​ടെ​​​യു​​​ള്ള ബി​​​ഇ/​​​ബി​​​ടെ​​​ക്, എം​​​ഇ/​​​എം​​​ടെ​​​ക് അ​​​ല്ലെ​​​ങ്കി​​​ൽ എം​​​സി​​​എ ബി​​​രു​​​ദ​​​വും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പി​​​എ​​​ച്ച്ഡി യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് 42,000 രൂ​​​പ​​​യും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 40,000 രൂ​​​പ​​​യും പ്ര​​​തി​​​മാ​​​സ ശ​​​ന്പ​​​ളം ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷാ ഫോ​​​മി​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.faculty.cusat.ac.in എ​​​ന്ന വെ​​​ബ് സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ ഒ​​​ൻ​​​പ​​​ത്.
More News