University News
സ​ർ​വ​ക​ലാ​ശാ​ല ഒ​ൻ​പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും 23ലേ​ക്ക് മാ​റ്റി
മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഒ​ൻ​പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഹ​ർ​ത്താ​ലി​നെ​ത്തു​ട​ർ​ന്ന് 23ലേ​ക്ക് മാ​റ്റി.

സ്വാ​ശ്ര​യ കോ​ളേ​ജ് മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം മാ​റ്റി

പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഒ​ൻ​പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളേ​ജ് മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ 10ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി​ഹാ​ളി​ൽ ന​ട​ത്തു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു.

അ​പേ​ക്ഷാ തീ​യ​തി

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സു​വോ​ള​ജി റീ​അ​പ്പി​യ​റ​ൻ​സ് (20142015 ബാ​ച്ച്) പ​രീ​ക്ഷ 17ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ./​ബി​എ​സ്സി. ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് മാ​ർ​ച്ച് 2018 (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 17 മു​ത​ൽ 20 വ​രെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്സി. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​ബി​സി​എ​സ്എ​സ്. 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 17, 18, 19 തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2018 മാ​ർ​ച്ചി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​ബി​സി​എ​സ്എ​സ്. റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ആ​ൻ​ഡ് വൈ​വാ​വോ​സി 12ന് ​അ​താ​ത് കോ​ളേ​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്. യു​ജി മാ​ത്ത​മാ​റ്റി​ക്സ് മാ​ർ​ച്ച് 2018 (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 17ന് ​ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി സ്റ്റാ​റ്റി​സ്റ്റി​ക്്സ് മാ​ർ​ക്ക് 2018 (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 17ന് ​കോ​ത​മം​ഗ​ലം എം.​എ. കോ​ളേ​ജി​ലും 19ന് ​കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ളേ​ജി​ലും ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ആ​റാം സെ​മ​സ്റ്റ​ർ ബി.​എ. ഫി​ലോ​സ​ഫി മാ​ർ​ച്ച്/​ഏ​പ്രി​ൽ 2018 (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും സൂ​ഷ്മ​പ​രി​ശോ​ധ​ന​യും 12ന് ​ച​ങ്ങ​നാ​ശ്ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു​കോ​ളേ​ജി​ൽ​വ​ച്ച് ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ. ഫി​ലോ​സ​ഫി മാ​ർ​ച്ച് 2018 (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 12ന് ​ച​ങ്ങ​നാ​ഷേ​രി എ​ൻ​എ​സ്എ​സ്. ഹി​ന്ദു കോ​ളേ​ജി​ൽ വ​ച്ച് ന​ട​ത്തും.

മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ന്‍റ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ൽ ന​ട​ത്തു​ന്ന ദ്വി​വ​ത്സ​ര മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ന്‍റ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. www.cat.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഏ​തു വി​ഷ​യ​ത്തി​ലും ബി​രു​ദം നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്കും അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി: 16. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0481 2732922.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫി​ൽ സു​വോ​ള​ജി (20142015 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഏ​പ്രി​ൽ 23 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി. ബോ​ട്ട​ണി (സി​എ​സ്എ​സ്. റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.

ബി.​എ./​ബി.​കോം (പ്രൈ​വ​റ്റ്) ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ യു​ജി. (പ്രൈ​വ​റ്റ്) ബി​എ., ബി​കോം. പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ആ​ലു​വ യു​സി. കോ​ളേ​ജി​ൽ നി​ന്നും, യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ നി​ന്നും കൈ​പ്പ​റ്റി​യ അ​ധ്യാ​പ​ക​ർ 10, 11 തീ​യ​തി​ക​ളി​ൽ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രി​കെ എ​ത്തി​ക്കേ​ണ്ട​താ​ണ്.