University News
ബി​ടെ​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ക്‌​സ​ല​ന്‍​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​ടെ​കി​ന് 2012ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് 2015 വ​ര്‍​ഷ​ത്തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യ​വ​രു​ടെ പൊ​സി​ഷ​ന്‍ ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. നി​ര്‍​ദ്ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷാ ഫോം ​വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച്, ച​ലാ​ന്‍ (225 രൂ​പ) സ​ഹി​തം ബി​ടെ​ക് ബ്രാ​ഞ്ചി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​പാ​ലി​ല്‍ ല​ഭി​ക്കാ​ന്‍ പോ​സ്റ്റ​ല്‍ ചാ​ർ​ജാ​യി 50 രൂ​പ ച​ലാ​ന്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണം.

യു​ജി ഒ​ന്നാം സെ​മ​സ്റ്റ​റി​ല്‍ പ​ഠ​നം നി​ര്‍​ത്തി​യ​വ​ര്‍​ക്ക് തു​ട​ര്‍​പ​ഠ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2014, 2015 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​എ/​ബി​കോം/​ബി​എ​സ് സി ​മാ​ത്‌​സ്/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍ പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ഏ​പ്രി​ല്‍ 19 വ​രെ അ​പേ​ക്ഷി​ക്കാം. സി​സി​എ​സ്എ​സ് പ്രോ​ഗ്രാ​മി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ര​ണ്ടാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​ര​ല്ല. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ , ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്ഡി​ഇ ഐ​ഡി എ​ന്നി​വ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ 22 ന​കം ല​ഭി​ക്ക​ണം. വെ​ബ്‌​സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക. ഫോ​ണ്‍ : 0494 2407288.

വി​ക്‌​ടോ​റി​യ കോ​ള​ജി​ലെ മാ​റ്റി​വെ​ച്ച ബി​കോം ഓ​ണേ​ഴ്‌​സ് പ​രീ​ക്ഷ ഇ​ന്ന്

പ​ന്ത്ര​ണ്ടി​ന് പാ​ല​ക്കാ​ട് വി​ക്‌​ടോ​റി​യ കോ​ള​ജി​ല്‍ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം ഓ​ണേ​ഴ്‌​സ് (സി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ഇ​ന്ന് ന​ട​ക്കും. എം​പി​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്ന​ത്തെ പ​രീ​ക്ഷ മാ​റ്റി

പ​തി​മൂ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 16ലേ​ക്ക് മാ​റ്റി.

റീ ​അ​ഡ്മി​ഷ​ന്‍/​സ്ട്രീം ചേ​ഞ്ച് നേ​ടി​യ​വ​ര്‍ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യ്ക്ക് റീ ​അ​ഡ്മി​ഷ​ന്‍ /സ്ട്രീം ​ചേ​ഞ്ച് എ​ടു​ത്ത​വ​ര്‍​ക്ക് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ല്‍ 17 വ​രെ ല​ഭ്യ​മാ​വും. ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ വെ​ബ്‌​സൈ​റ്റി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ലി​ങ്കി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് 14ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

എം​സി​എ, എം​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എം​സി​എ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (ഏ​പ്രി​ല്‍ 2017), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (ഏ​പ്രി​ല്‍ 2017), എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ര്‍ (ജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 17 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ഐ​ഡി (2014 പ്ര​വേ​ശ​നം) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 17, 18 തി​യ​തി​ക​ളി​ല്‍ ന​ട​ക്കും.
More News