University News
ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ സൗ​ജ​ന്യ കോ​ഴ്സു​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്ക് കോ​​​വ​​​ള​​​ത്തെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ കു​​​ക്ക് (അ​​​ഞ്ചു മാ​​​സം), സ്റ്റു​​​വാ​​​ർ​​​ഡ് (നാ​​​ലു മാ​​​സം) ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന കോ​​​ഴ്സു​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്നു.

എ​​​ട്ടാം ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് കു​​​ക്ക് കോ​​​ഴ്സി​​​നും പ​​​ത്താം ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​ർ സ്റ്റു​​​വാ​​​ർ​​​ഡ് കോ​​​ഴ്സി​​​നും അ​​​പേ​​​ക്ഷി​​​ക്കാം. 2018 മേ​​​യ് ഒ​​​ന്നി​​​ന് 18 വ​​​യ​​​സ് തി​​​ക​​​ഞ്ഞി​​​രി​​​ക്ക​​​ണം.

ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. സൗ​​​ജ​​​ന്യ യൂ​​​ണി​​​ഫോ​​​മും ടൂ​​​ൾ​​​കി​​​റ്റും ന​​​ൽ​​​കും. വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ്റ്റൈ​​​പ്പ​​​ന്‍​ഡും (ഒ​​​റ്റ ത​​​വ​​​ണ) സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ൽ​​​കും. ഹോ​​​ട്ട​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ഹാ​​​യ​​​വും ചെ​​​യ്തു കൊ​​​ടു​​​ക്കും. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 25, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കി​​​ട്ട് നാ​​​ലു വ​​​രെ ന​​​ട​​​ത്തു​​​ന്ന വാ​​​ക്ക്​​​ഇ​​​ൻ​​​ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണം.
അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം 201819 ൽ ​​​പ​​​ല ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും പ​​​രി​​​ശീ​​​ല​​​നം.
More News