University News
സി​​​ഐ​​​പി​​​ഇ​​​ടിയിൽ പ്ലാ​സ്റ്റി​ക് ടെ​ക്നോ​ള​ജി​യി​ൽ ഡി​പ്ലോ​മ
കേ​​​ന്ദ്ര രാ​​​സ​​​വ​​​സ്തു, രാ​​​സ​​​വ​​​ളം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ ചെ​​​ന്നൈ​​​യി​​​ലു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പ്ലാ​​​സ്റ്റി​​​ക് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (സി​​​ഐ​​​പി​​​ഇ​​​ടി) ഈ ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​ട്ട പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലും ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ലും ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​ണ്. ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സി​​​ഐ​​​പി​​​ഇ​​​ടി​​​ക്കു കൊ​​​ച്ചി ഉ​​​ൾ​​​പ്പ​​​ടെ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 16 സെ​​​ന്‍റ​​​റു​​​ക​​​ളു​​​മു​​​ണ്ട്. കൂ​​​ടാ​​​തെ ചെ​​​ന്നൈ, അ​​​ഹ​​മ്മ​​​ദാ​​​ബാ​​​ദ്, ല​​​ക്നോ, ഭു​​​വ​​​നേ​​​ശ്വ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഹൈ ​​​ലേ​​​ണിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ വ​​​ഴി​​​യും മി​​​ക​​​ച്ച തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​യു​​​ള്ള ഡി​​​പ്ലോ​​​മ കോ​​​ഴ്സ് മു​​​ത​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര, ഗ​​​വേ​​​ഷ​​​ണ കോ​​​ഴ്സു​​​ക​​​ൾ വ​​​രെ ന​​​ട​​​ത്തു​​​ന്നു.

സി​​​ഇ​​​പി​​​ടി ജോ​​​യി​​​ൻ​​​റ് എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.
പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ, പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ, ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്.

പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ പ്ലാ​​​സ്റ്റി​​​ക് പ്രോ​​​സ​​​സിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​സ്റ്റിം​​​ഗ്: ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് കെ​​​മി​​​സ്ട്രി ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 25 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്.

പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ പ്ലാ​​​സ്റ്റി​​​ക് ടെ​​​സ്റ്റിം​​​ഗ് ആ​​​ൻ​​​ഡ് ക്വാ​​​ളി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ്: ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് ഫി​​​സി​​​ക്സോ കെ​​​മി​​​സ്ട്രി​​​യോ എ​​​ടു​​​ത്തു ബി​​​രു​​​ദം നേ​​​ട​​​യി​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ പ​​​രി​​​ധി 25 വ​​​യ​​​സ്.

പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ പ്ലാ​​​സ്റ്റി​​​ക് മോ​​​ൾ​​​ഡ് ഡി​​​സൈ​​​ൻ: മെ​​​ക്കാ​​​നി​​​ക്ക​​​ൽ, പ്ലാ​​​സ്റ്റി​​​ക്സ് ടെ​​​ക്നോ​​​ള​​​ജി, പ്രൊ​​​ഡ​​​ക്ഷ​​​ൻ, മെ​​​ക്കാ​​​ട്രോ​​​ണി​​​ക്സ്, ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ, ടൂ​​​ൾ ആ​​​ൻ​​​ഡ് ഡൈ ​​​മേ​​​ക്കിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ​​​യാ​​​ണു അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത. പ്രാ​​​യം 25 ക​​​വി​​​യ​​​രു​​​ത്. കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി ഒ​​​ന്ന​​​ര വ​​​ർ​​​ഷം.

ഡി​​​പ്ലോ​​​മ ഇ​​​ൻ പ്ലാ​​​സ്റ്റി​​​ക് മോ​​​ൾ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, ഡി​​​പ്ലോ​​​മ ഇ​​​ൻ പ്ലാ​​​സ്റ്റി​​​ക്സ് ടെ​​​ക്നോ​​​ള​​​ജി: പ​​​ത്താം ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ പ​​​രി​​​ധി 20 വ​​​യ​​​സ്.

2018 ജൂ​​​ലൈ ഒ​​​ന്നു വ​​​ച്ചാ​​​ണു പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ജൂ​​​ലൈ‍ ഒ​​​ന്നി​​​നാ​​​ണ് സി​​​പി​​​ടി ജെ​​​ഇ​​​ഇ. ജൂ​​​ൺ 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.​​​ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. വെ​​​ബ്സൈ​​​റ്റ്: www.cipetonline.com. ഹെ​​​ൽ​​​പ് ലൈ​​​ൻ: 044 24501039. കൊ​​​ച്ചി സെ​​​ന്‍റ​​​റി​​​ലെ ഫോ​​​ണ്‍ ന​​മ്പ​​​ർ: 0484 2547740.
More News