University News
ബി​എ (അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ലാ​മ) ടൈം​ടേ​ബി​ൾ
ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ) പാ​ർ​ട്ട് മൂ​ന്ന് റ​ഗു​ല​റും സ​പ്ലി​മെ​ന്‍റ​റി​യും പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ മേ​യ് ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും.

ബി​ബി​എ ടൈം​ടേ​ബി​ൾ

മേ​യ് 17ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​ബി​എ (2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും.

ബി​എ​ഡ് ടൈം​ടേ​ബി​ൾ

മേ​യ് എ​ട്ട് നും 10 ​നും ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

എ​ൽ​എ​ൽ​ബി ഫ​ലം

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷം എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) (1998 അ​ഡ്മി​ഷ​ൻ മു​ൻ​പു​ള്ള​ത് പ​ഴ​യ സ്കീം), ​മൂ​ന്നാം വ​ർ​ഷം (ത്രി​വ​ത്സ​രം) ആ​ൻ​ഡ് അ​ഞ്ചാം വ​ർ​ഷം (പ​ഞ്ച​വ​ത്സ​രം) 1998 അ​ഡ്മി​ഷ​ൻ പു​തി​യ സ്കീം) ​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് 28 വ​രെ അ​പേ​ക്ഷി​ക്കാം.