University News
അപേക്ഷാ തീയതി
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജി​​​ൽ ജൂ​​​ണ്‍ 19ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​എ​​​ഫ്എ ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​യ്ക്കു മേ​​​യ് മൂ​​​ന്നു വ​​​രെ​​​യും 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ നാ​​​ലു വ​​​രെ​​​യും 500 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടെ ഏ​​​ഴു വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2017 മേ​​​യ് മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ ഇ​​​സ്‌​​​ലാ​​​മി​​​ക് ഹി​​​സ്റ്റ​​​റി (സി​​​എ​​​സ്എ​​​സ് ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീകരിച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മേ​​​യ് അ​​​ഞ്ചു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ടൈം​​ടേ​​ബി​​ൾ

ബി​​എ (അ​​ഫ്സ​​ൽ​​ഉ​​ൽ​​ഉ​​ലാ​​മ) പാ​​ർ​​ട്ട് മൂ​​ന്ന് റെഗു​​ല​​റും സ​​പ്ലി​​മെ​​ന്‍റ​​റി​​യും പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. പ​​രീ​​ക്ഷ മേ​​യ് ഒ​​ൻ​​പ​​തി​​ന് ആ​​രം​​ഭി​​ക്കും.

ബി​​ബി​​എ ടൈം​​ടേ​​ബി​​ൾ

മേ​​യ് 17ന് ​​ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ (2013 ആ​​ൻ​​ഡ് 2014 അ​​ഡ്മി​​ഷ​​ൻ​​വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സം) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം​​ടേ​​ബി​​ൾ വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്ര​​ത്തി​​ൽ ല​​ഭി​​ക്കും.

ബി​​എ​​ഡ് ടൈം​​ടേ​​ബി​​ൾ

മേ​​യ് എ​​ട്ട് നും 10 ​​നും ന​​ട​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ഓ​​ണ്‍​ലൈ​​ൻ പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ

എ​​ൽ​​എ​​ൽ​​ബി ഫ​​ലം

2017 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം വ​​ർ​​ഷം എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം) (1998 അ​​ഡ്മി​​ഷ​​ൻ മു​​ൻ​​പു​​ള്ള​​ത് പ​​ഴ​​യ സ്കീം), ​​മൂ​​ന്നാം വ​​ർ​​ഷം (ത്രി​​വ​​ത്സ​​രം) ആ​​ൻ​​ഡ് അ​​ഞ്ചാം വ​​ർ​​ഷം (പ​​ഞ്ച​​വ​​ത്സ​​രം) 1998 അ​​ഡ്മി​​ഷ​​ൻ പു​​തി​​യ സ്കീം) ​​മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.