University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ, യു​ജി പ​രീ​ക്ഷ: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് 150 രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി 14 വ​രെ നീ​ട്ടി.

ബി​വോ​ക് പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​ടി​എം/ ബി​ടി​എ​ഫ്പി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 28ന​കം ല​ഭി​ക്ക​ണം.
2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​ര​സ്യ ലേ​ലം

വി​ദ്യാ​ർ​ഥി​ക്ഷേ​മ വി​ഭാ​ഗ​ത്തി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വ​സ്തു​വ​ക​ക​ൾ 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പ​ര​സ്യ ലേ​ലം ചെ​യ്യും. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ വ​സ്തു​വ​ക​ക​ൾ പ​രി​ശോ​ധി​ക്കാം. ഫോ​ണ്‍: 0494 2407353.
More News