University News
ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സ്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ കോ​​​ന്നി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ഫു​​​ഡ് റി​​​സ​​​ർ​​​ച്ച് ആ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് (സി.​​​എ​​​ഫ്.​​​ആ​​​ർ.​​​ഡി) ന്‍റെ കീ​​​ഴി​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് ഇ​​​ൻ​​​ഡി​​​ജ​​​ന​​​സ് ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി (സി​​​എ​​​ഫ്ടി​​​കെ) ന​​​ട​​​ത്തു​​​ന്ന ഫു​​​ഡ് ടെ​​​ക്നോ​​​ള​​​ജി ആ​​​ന്‍​ഡ് ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ഴ്സി​​​ലേ​​​ക്ക് പ്ല​​​സ് ടു ​​​പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ എ​​​ട്ട്. അ​​​പേ​​​ക്ഷ​​​ഫോ​​​മിനും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾക്കും www.supplyco kerala.com.
More News