University News
മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ 18 മു​ത​ൽ
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മാ​റ്റി​വ​ച്ച വി​വി​ധ പ​രീ​ക്ഷ​ക​ൾ ജൂ​ൺ18 മു​ത​ൽ വി​വി​ധ തി​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. പു​തു​ക്കി​യ തി​യ​തി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.
മേ​യ് 28 മു​ത​ൽ ജൂ​ണ്‍ 13 വ​രെ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളാ​ണ് നി​പ്പാ വൈ​റ​സ് ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച​ത്.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​നം: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 12ന്

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) പ്ര​വേ​ശ​നം ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് 12ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ത​ൽ ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സ് (ജ​ന​റ​ൽ വി​ഭാ​ഗം 450 രൂ​പ, എ​സ് സി/​എ​സ്ടി 105 രൂ​പ) അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള​ള പ​ർ​പ​സ് കോ​ഡ് APSW2018AfzalUlUlama Preliminary 2018 MANDATORY FEE FOR FIRST ALLOTMENTPq 12 മു​ത​ൽ 16 വൈ​കീ​ട്ട് അ​ഞ്ച് വ​രെ ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​ത്ത​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​വു​ന്ന​തും തു​ട​ർ​ന്നു​ള​ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്താ​കു​ന്ന​തു​മാ​ണ്. പി​ന്നീ​ട് അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ, ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യ​ണം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന പ​ക്ഷം പ്ര​സ്തു​ത ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് തു​ട​ർ​ന്ന് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ അ​ത് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ഇ​തോ​ടെ മു​ന്പ് ല​ഭി​ച്ചി​രു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടും. അ​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കു​ന്ന​ത​ല്ല. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​ര​ല്ലാ​ത്ത​വ​ർ തു​ട​ർ​ന്നു​ള​ള അ​ലോ​ട്ട്മെ​ന്‍റു​ക​ൾ​ക്ക് കാ​ത്തി​രി​ക്കു​ക. എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​ക്കാ​ൻ നോ​ഡ​ൽ സെ​ന്‍റ​റു​ക​ൾ മു​ഖാ​ന്ത​രം മാ​ത്ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്തം ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത​തി​ന് ശേ​ഷം ആ​വ​ശ്യ​മി​ല്ലാ​ത്ത ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്ക​ണം. ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​ർ​ക്കും, ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ​ക്കും 19 മു​ത​ൽ അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭ്യ​മാ​വും. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ​ക്ക് അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ന് എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദ് ചെ​യ്യ​ണം. അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത​വ​ർ സ്ഥി​രം പ്ര​വേ​ശ​ന​ത്തി​നാ​യി 19 മു​ത​ൽ 22 വ​രെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ന്പ​സ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ലെ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) മൂ​ന്നാം വ​ർ​ഷ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ‌21 വ​രെ​യും അ​പേ​ക്ഷി​ക്കാം.


തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് കോ​ളേ​ജി​ലെ യു​ജി പു​നഃ​പ​രീ​ക്ഷ

തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു‌​സി​ബി​സി​എ​സ്എ​സ്) കോ​ർ കോ​ഴ്സ് ബി​സി​എം മൂ​ന്ന് ബി 04​കോ​ർ​പ്പ​റേ​റ്റ് അ​ക്കൗ​ണ്ടിം​ഗ് പു​നഃ​പ​രീ​ക്ഷ 20ന് ​ന​ട​ക്കും.


ആ​ര്യാ​നെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ കേ​ന്ദ്രം

ആ​ര്യാ​നെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ കു​ള​പ്പു​ള്ളി അ​ൽ അ​മീ​ൻ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ലാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്.


മ​ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

കാ​ന്പ​സി​ലെ വി​വി​ധ മ​ര​ങ്ങ​ൾ ഒ​ന്നി​ച്ചു​വി​ൽ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജൂ​ണ്‍ 16ന് ​വൈ​കീ​ട്ട് മൂ​ന്നി​ന്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407305.


ബി​എ​സ് സി ​ബോ​ട്ട​ണി/ കെ​മി​സ്ട്രി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി അ​ധ്യാ​പ​ക​ർ 13ന് ​നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജി​ലും, നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മ​ന്‍റ് പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ ‌14ന് ​തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ്പോ​ർ​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ൻ 23ന്

​തേ​ഞ്ഞി​പ്പ​ലം: ഈ ​വ​ർ​ഷ​ത്തെ സ്പോ​ർ​ട്സ് കോ​ണ്‍​വൊ​ക്കേ​ഷ​ൻ 23ന് ​ന​ട​ക്കും. സെ​മി​നാ​ർ കോ​പ്ല​ക്സി​ൽ രാ​വി​ലെ 11ന് ​മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ളി​ന്പ്യ​ൻ​മാ​രെ​യും സ​ർ അ​ശു​തോ​ഷ് മു​ഖ​ർ​ജി ട്രോ​ഫി ചാ​ന്പ്യ​ൻ​മാ​രാ​യ സ​ർ​വ​ക​ലാ​ശാ​ലാ ഫു​ട്ബോ​ൾ ടീ​മി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

മി​ക​ച്ച കോ​ള​ജു​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണം, കോ​ച്ചു​മാ​ർ​ക്കും മാ​നേ​ജ​ർ​മാ​ർ​ക്കും ട്രാ​ക്ക് സ്യൂ​ട്ട്, താ​ര​ങ്ങ​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പും കാ​ഷ് അ​വാ​ർ​ഡും ട്രാ​ക്ക് സ്യൂ​ട്ടും വി​ത​ര​ണം, പ​രി​ശീ​ല​ക​ർ​ക്ക് സ​ർ​ട്ട​ഫി​ക്ക​റ്റ് വി​ത​ര​ണം തു​ട​ങ്ങി​യ​വ പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി. ദാ​സ​ൻ, പി.​ടി. ഉ​ഷ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.


സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ്ര​ഖ്യാ​പ​നം 14ന്

​തേ​ഞ്ഞി​പ്പ​ലം: ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ ഒ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം 14ന് ​ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി​ക്ക് സെ​മി​നാ​ർ കോ​പ്ല​ക്സി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ക്കും.
More News