University News
അം​ഗ​പ​രി​മി​ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സ്‌​കോ​ളര്‍​ഷി​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​രു​​​ദം/​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം/​​​ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് അം​​​ഗ​​​പ​​​രി​​​മി​​​ത​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് ഫോ​​​ര്‍ സ്റ്റു​​​ഡ​​​ന്‍​സ് വി​​​ത്ത് ഡി​​​സ​​​ബി​​​ലി​​​റ്റീ​​​സി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.di sabilityaffairs.gov.inല്‍ ല​​​ഭി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
More News