University News
കെ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ ഇ​​​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പൊ​​​തു വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യാ​​​യ കെ.​​​ടെ​​​റ്റി​​​ന്‍റെ എ​​​ല്‍​പി വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​യ്ക്കു​​​ള്ള പ​​​രീ​​​ക്ഷ (കാ​​​റ്റ​​​ഗ​​​റി1) ഇ​​​ന്ന് രാ​​​വി​​​ലെ​​​യും, യു​​​പി വി​​​ഭാ​​​ഗം (കാ​​​റ്റ​​​ഗ​​​റി2) ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ക്കും. കാ​​​റ്റ​​​ഗ​​​റി 3,4 എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള പ​​​രീ​​​ക്ഷ 30 ന് ​​​ന​​​ട​​​ക്കും.
More News