University News
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്, വ​ട​ക​ര, മ​ഞ്ചേ​രി, മു​ട്ടി​ൽ, തൃ​ശൂ​ര്‍ ജെ​എം​സി, കു​റ്റി​പ്പു​റം, മ​ണ്ണാ​ര്‍​ക്കാ​ട്, പാ​ല​ക്കാ​ട്, പു​തു​ക്കാ​ട്, പു​ല്ലൂ​ട്ട്, ത​ളി​ക്കു​ളം, തി​രൂ​ര്‍ എ​ന്നീ സി​സി​എ​സ്‌​ഐ​ടി കേ​ന്ദ്ര​ങ്ങ​ളി​ലെ എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 29, 30 തീ​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ക്കും. വെ​ബ്‌​സൈ​റ്റി​ലെ എ​ന്‍​ട്ര​ന്‍​സ് കോ​ഴ്‌​സ​സ് ലി​ങ്കി​ല്‍ നി​ന്നും ആ​ന്‍​ഡി റാ​ഗിം​ഗ് അ​ഫി​ഡ​വി​റ്റും അ​ഡ്മി​റ്റ് കാ​ര്‍​ഡും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം.


എം​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ്

എം​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന് മൂ​ന്നി​ന് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​റി​റ്റ്, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 29ന് ​പ്ര​വേ​ശ​നം ന​ട​ത്തും. അ​പേ​ക്ഷ​ക​രോ, പ്ര​തി​നി​ധി​ക​ളോ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം പ​ത്ത് മ​ണി​ക്ക് മു​മ്പാ​യി ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ/​കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ഹ​ജാ​രാ​ക​ണം.

പി​ജി സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ​വ​ര്‍​ക്കാ​യു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​സി​ജെ/​എം​ടി​ടി​എം (സി​യു​സി.​എ​സ്എ​സ്) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫീ: ​പേ​പ്പ​ര്‍ ഒ​ന്നി​ന് 2625 രൂ​പ. അ​വ​സാ​ന തി​യ​തി ജൂ​ലൈ ഏ​ഴ്. ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്, സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ജൂ​ലൈ പ​ത്തി​ന​കം പ്രി​ന്‍റൗ​ട്ട് ല​ഭി​ക്ക​ണം.

എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ഫൈ​ന​ല്‍ പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി നാ​ളെ​പ​രീ​ക്ഷാ​ഭ​വ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.


സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ഒ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി (2000 മു​ത​ല്‍ 2009 വ​രെ പ്ര​വേ​ശ​നം) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ നാ​ളെ ആ​രം​ഭി​ക്കും. ഹാ​ള്‍​ടി​ക്ക​റ്റ് സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാം യൂ​ണി​റ്റി​ല്‍ നി​ന്ന് തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഹാ​ജ​രാ​ക്കി​യാ​ല്‍ ല​ഭി​ക്കും.

എം​സി​എ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി (2010, 2011 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ജൂ​ലൈ 13നും, ​മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ജൂ​ണ്‍ 29നും ​സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാം യൂ​ണി​റ്റി​ല്‍ ആ​രം​ഭി​ക്കും

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (ഫു​ള്‍​ടൈം, പാ​ര്‍​ട്ട്‌​ടൈം, സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 12ന് ​ആ​രം​ഭി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി (2014 പ്ര​വേ​ശ​നം), ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ലൈ 12ന് ​ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷ ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി (ന​വം​ബ​ര്‍ 2017) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.

സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം ജൂ​ലൈ ര​ണ്ടി​ന്

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.
More News