University News
ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​രു​ദ പ്ര​വേ​ശ​ന മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​യ്ക്കേ​ണ്ട​തും അ​ലോ​ട്ട്മെ​ന്‍റെ ല​ഭി​ച്ച കോ​ള​ജി​ല്‍ 30 പ​ക​ല്‍ ര​ണ്ട് മ​ണി​ക്ക​കം റി​പ്പോ​ര്‍​ട്ട് ചെ​യ്ത് സ്ഥി​രം പ്ര​വേ​ശ​നം എ​ടു​ക്ക​ണം. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്ക് ഉ​യ​ര്‍​ന്ന ഓ​പ്ഷ​നു​ക​ള്‍ നി​ല​നി​ര്‍​ത്തി​കൊ​ണ്ട് സ്ഥി​രം അ​ഡ്മി​ഷ​ന്‍ എ​ടു​ക്കാം. തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ള്‍​ക്കോ കോ​ള​ജു​ക​ള്‍​ക്ക് റാ​ങ്ക്‌ ലി​സ്റ്റ് ന​ല്‍​കി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന​ത്തി​നോ പ​രി​ഗ​ണി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ നി​ല​നി​ര്‍​ത്തി​കൊ​ണ്ട് സ്ഥി​രം അ​ഡ്മി​ഷ​ന്‍ എ​ടു​ക്ക​ണം. മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് വ​രെ ല​ഭി​ച്ച ഓ​പ്ഷ​നു​ക​ളി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ കാ​ന്‍​സ​ല്‍ ചെ​യ്ത് അ​ഡ്മി​ഷ​ന്‍ എ​ടു​ക്ക​ണം. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ളി​ല്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​തും ക്യാ​ന്‍​സ​ല്‍ ചെ​യ്യാം. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​പ​ക്ഷം തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ല്‍ ല​ഭി​ക്കു​ന്ന കോ​ള​ജി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ട​ണം. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്ക് അ​ഡ്മി​റ്റ് കാ​ര്‍​ഡ് മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ. യു​ജി ക്യാ​പ് 2018 കി​ട്ടി​യ​വ​ര്‍​ക്കു​ള്ള (അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും അ​ല്ലാ​തെ​യു​ള്ള പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ര്‍​ക്കും) മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം 30 വ​രെ ഉ​ണ്ടാ​കും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഹെ​ല്‍​ത്ത് സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​നു കീ​ഴി​ല്‍ ന​ട​ത്തു​ന്ന എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്ലാ​ത്ത) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​സ്‌​സി ഫു​ഡ് ടെ​ക്നോ​ള​ജി (പാ​ര്‍​ട്ട് മൂ​ന്ന്50% മാ​ര്‍​ക്ക്) പാ​സാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോം വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ഫോ​ണ്‍ 0494 2407345.

പ്രൊ​ഫ​ഷ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് അ​ഭി​മു​ഖ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​ഫ​ഷ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് ത​സി​തി​ക​യി​ല്‍ ദി​വ​സ​വേ​ത​ന നി​ര​ക്കി​ല്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ ഏ​ഴി​ന് രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407106.

എം​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ്

എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ലെ എം​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ല്ലാ വി​ഭാ​ഗ​ത്തി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം 29ന് ​ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ പ​ത്ത് മ​ണി​ക്ക് യോ​ഗ്യ​താ സ​ര്‍​ട്ട​ഫി​ക്ക​റ്റു​ക​ള്‍ , ടി​സി, മ​റ്റ് രേ​ഖ​ക​ള്‍ , ഫീ​സ് എ​ന്നി​വ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജൂ​ലൈ പ​ത്തി​ന​കം ല​ഭി​ക്ക​ണം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി/​ബി​എം​എം​സി (സി​യു​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .


കോ​ള​ജ് പ​ഠ​നം നി​ര്‍​ത്തി​യ​വ​ര്‍​ക്ക് എ​സ്ഡി​ഇ വ​ഴി തു​ട​ര്‍​പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2014, 2016 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ബി​എ/​ബി​കോം/​ബി​ബി​എ/​ബി​എ​സ്‌​സി മാ​ത്‌​സ് (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ല്‍ പ​ഠ​നം തു​ട​രു​ന്ന​തി​ന് ആ​ഗ​സ്റ്റ് എ​ട്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞ രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് ,കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ആ​ഗ​സ്റ്റ് 16ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407494.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2012, 2013 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​രു​ദ പ​ഠ​ന​ത്തി​ന് (സി​സി​എ​സ്എ​സ്) ചേ​ര്‍​ന്ന് ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​ഠ​നം തു​ട​രാം. ഡെ​ഫി​ഷ​ന്‍​സി പേ​പ്പ​റു​ണ്ടെ​ങ്കി​ല്‍ അ​വ പു​തി​യ സ്‌​കീ​മി​ല്‍ എ​ഴു​ത​ണം. ആ​ഗ​സ്റ്റ് എ​ട്ടു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞ രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ , യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ആ​ഗ​സ്റ്റ് 16ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ൺ: 0494 2407494.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ​സ്‌​സി ഫി​സി​ക്സ് (കോം​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റി​ലെ അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ പ​ത്തു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് ഹൗ​സി​ലും രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 12 വ​രെ തൃ​ശൂ​ര്‍ ഡോ.​ജോ​ണ്‍ മ​ത്താ​യി ന​ട​ക്കും.

പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ സ​ര്‍​വ​ക​ലാ​ശാ​ലാ കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും, തൃ​ശൂ​ര്‍ കേ​ര​ള ഹെ​ല്‍​ത്ത് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡെ​പ്യൂ​ട്ട​ഷ​നി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രും ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ റി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട​ത്. മ​റ്റ് ജി​ല്ല​ക​ളി​ല്‍ ഡെ​പ്യു​ട്ടേ​ഷ​നി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍ പ്ര​ധാ​ന പോ​ളിം​ഗ് ബൂ​ത്താ​യ സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് ഹൗ​സി​ലാ​ണ് വോ​ട്ട് ചെ​യ്യേ​ണ്ട​ത്. വോ​ട്ട് ചെ​യ്യാ​നാ​യി ജീ​വ​ന​ക്കാ​ര്‍ എം​പ്ലോ​യ​ര്‍ /ഡ്രോ​യിം​ഗ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ഡി​ക്ല​റേ​ഷ​നും ഹാ​ജ​രാ​ക്ക​ണം. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്/​ഡി​ക്ല​റേ​ഷ​ന്‍റെ മാ​തൃ​ക വോ​ട്ട​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശം എ​ന്നി​വ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലെ സെ​ന​റ്റ് ഇ​ല​ക്‌​ഷ​ന്‍ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ല​ഭ്യ​മാ​ണ്.
More News