University News
എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ എ​​​ന്നീ സ​​​ർ​​​ക്കാ​​​ർ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലും സ്വാ​​​ശ്ര​​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും താ​​​ഴെ പ​​​റ​​​യു​​​ന്ന ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ന​​​ഴ്സിം​​​ഗ് (എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ജി​​​ക്ക​​​ൽ ന​​​ഴ്സിം​​​ഗ്, ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ്, ചൈ​​​ൽ​​​ഡ് ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ്, ഒ​​​ബ്സ്റ്റ​​​ട്രി​​​ക്സ് ആ​​​ൻ​​​ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി ന​​​ഴ്സിം​​​ഗ്, മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ്.
വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത : ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് റ​​​ഗു​​​ല​​​ർ ബി​​​രു​​​ദം അ​​​ഥ​​​വാ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്വൈ​​​ഫ​​​റി കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള പോ​​​സ്റ്റ് ബേ​​​സി​​​ക് ന​​​ഴ്സിം​​​ഗ് (റെ​​​ഗു​​​ല​​​ർ) ബി​​​രു​​​ദം.

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ നി​​​ന്നോ ക​​​ല്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ നി​​​ന്നോ ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു​​​മു​​​ള്ള തു​​​ല്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കൗ​​​ണ്‍​സി​​​ലിം​​​ഗ് സ​​​മ​​​യ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

സേ​​​വ​​​ന പ​​​രി​​​ച​​​യം : ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദ​​​ത്തി​​​നും ര​​​ജി​​​സ്ട്രേ​​​ഷ​​​നും ശേ​​​ഷം ന​​​ഴ്സിം​​​ഗ് സ്കൂ​​​ൾ/​​​കു​​​റ​​​ഞ്ഞ​​​ത് 100 രോ​​​ഗി​​​ക​​​ളെ കി​​​ട​​​ത്തി ചി​​​കി​​​ത്സി​​​ക്കു​​​വാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി/​​​ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യി​​​ലേ​​​തി​​​ലെ​​​ങ്കി​​​ലും ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന പ​​​രി​​​ച​​​യം അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നു ശേ​​​ഷം ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ്/​​​നി​​​ർ​​​ബ​​​ന്ധി​​​ത സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​നം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് വേ​​​ണ്ടി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​ന തീ​​​യ​​​തി​​​യി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട വി​​​ധം : സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കും www.cee.kerala.gov.in എ​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള പൊ​​​തു അ​​​പേ​​​ക്ഷാ​​​ഫോം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്നു മു​​​ത​​​ൽ 26 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.

സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പു​​​റ​​​മെ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം 26ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പ് അ​​​വ​​​രു​​​ടെ ക​​​ണ്‍​ട്രോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഫോ​​​ണ്‍ : 04712339101, 102, 103, 104, 2332123.
More News