University News
പ്ര​വേ​ശ​ന​ പ​രീ​ക്ഷ നാ​ളെ
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ലെ ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് എ​​​ന്നീ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്കാ​​​യി നാ​​​ളെ പ്ര​​​വേ​​​ശ​​​ന​ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. കൊ​​​ച്ചി കേ​​​ന്ദ്രം0484 2422275, 9388533920, കോ​​​ഴി​​​ക്കോ​​​ട് 9645996930.
More News