University News
സി-​ഡാ​ക്കി​ൽ വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​ഡാ​​​ക്കും കേ​​​ര​​​ള സ്ഥാ​​​പ​​​ന​​​മാ​​​യ മോ​​​ഡ​​​ല്‍ ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ളും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലും ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പി​​​നും ചേ​​​രു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​ഡ്മി​​​ഷ​​​ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മോ​​​ഡ​​​ല്‍ ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ളി​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ചെ​​​യ്യ​​​ണം. അ​​​ഡ്വാ​​​ന്‍​സ്ഡ് സൈ​​​ബ​​​ര്‍ ഫോ​​​റ​​​ന്‍​സി​​​ക്‌​​​സ് ട്രെ​​​യി​​​നിം​​​ഗ്, എ​​​ത്തി​​​ക്ക​​​ല്‍ ഹാ​​​ക്കിം​​​ഗ്, ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്, വി​​​ര്‍​ച്ച്വ​​​ല്‍ റി​​​യാ​​​ലി​​​റ്റി, അ​​​ഡ്വാ​​​ന്‍​സ്ഡ് ജാ​​​വ, ആ​​​ന്‍​ഡ്രോ​​​യി​​​ഡ് പ്രോ​​​ഗ്രാ​​​മിം​​​ഗ്, സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ ടെ​​​സ്റ്റിം​​​ഗ്, ഐ​​​ഒ​​​ടി യൂ​​​സിം​​​ഗ് ആ​​​ര്‍​ഡി​​​നോ, ഐ​​​ഒ​​​ടി യൂ​​​സിം​​​ഗ് റാ​​​സ്‌​​​ബെ​​​റി പൈ ​​​എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.
More News