University News
ബി​​​ടെ​​​ക്: ഈ​​​വ​​​നിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 201819 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള​​​ള ബി​​​ടെ​​​ക് സാ​​​യാ​​​ഹ്ന കോ​​​ഴ്സു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ ഒ​​​ന്നു വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സാ​​​യാ​​​ഹ്ന കോ​​​ഴ്സ് ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ക്കും.

സി​​​വി​​​ല്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ചി​​​ല്‍ പ​​​തി​​​നൊ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ളും, ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ചി​​​ല്‍ പ​​​തി​​​നാ​​​റ് ഒ​​​ഴി​​​വു​​​ക​​​ളും, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ചി​​​ല്‍ ആ​​​റ് ഒ​​​ഴി​​​വു​​​ക​​​ളു​​​മാ​​​ണു​​​ള​​​ള​​​ത്.

ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച് അ​​​ഡ്മി​​​ഷ​​​ന്‍ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കും പു​​​തു​​​താ​​​യി അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം. നി​​​ല​​​വി​​​ല്‍ ജോ​​​ലി​​​യു​​​ള​​​ള ഡി​​​പ്ലോ​​​മ പാ​​​സാ​​​യ​​​വ​​​ര്‍ മ​​​തി​​​യാ​​​യ അ​​​സ​​​ല്‍ രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം (എം​​​പ്ലോ​​​യി​​​മെ​​​ന്റ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, എ​​​ന്‍​ഒ​​​സി) ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ ല​​​ഭി​​​ക്കും.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: www.evening.cet.ac.in/www.ad mission.dte.kerala.gov.inഫോ​​​ണ്‍ : 04712515508, 9497639137
More News