University News
സീ​റ്റ് ഒ​ഴി​വ്
കോ​ഴി​ക്കോ​ട് പി.​ടി. ഉ​ഷ റോ​ഡി​ലെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ലെ സ്വാ​ശ്ര​യ ബി‌​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എം​എ​സ് സി ​ഫാ​ഷ​ൻ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ ഡി​സൈ​നിം​ഗ് കോ​ഴ്സി​ലും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ബി​എ​സ് സി ​കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്/ ത​ത്തു​ല്യം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2761335.

ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി​ക്ക് എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ നാ​ല് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി നാ​ളേ​ക്ക​കം അ​പേ​ക്ഷി​ക്ക​ണം. ഈ ​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ഒ​ഇ​സി വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9791073714, 9037216561.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​സി​എ പ്ര​വേ​ശ​നം

സ്വാ​ശ്ര​യ സ്ഥാ​പ​ന​മാ​യ സി​സി​എ​സ്ഐ​ടി​ക​ളു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എം​എ​സ് സി, ​എം​സി​എ കോ​ഴ്സു​ക​ളി​ലേ​ക്ക് ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി നാ​ളെ വ​രെ അ​പേ​ക്ഷി​ക്കാം.

ട്യൂ​ഷ​ൻ ഫീ

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം) യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (ര​ണ്ടാം വ​ർ​ഷം) ട്യൂ​ഷ​ൻ ഫീ ​നൂ​റ് രൂ​പ പി​ഴ​യോ​ടെ അ​ട​യ്ക്കേ​ണ്ട് തി​യ​തി പ​ത്ത് വ​രെ നീ​ട്ടി. അ​പേ​ക്ഷ ച​ലാ​ൻ സ​ഹി​തം 17ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494, 2407356.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2016), നാ​ലാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2017) ബി​കോം/ ബി​കോം വൊ​കേ​ഷ​ണ​ൽ/ ബി​ബി​എ/ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2012 മു​ത​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ഓ​ണ്‍​ലൈ​നി​ലും മ​റ്റു​ള്ള​വ​ർ സാ​ധാ​ര​ണ ഫോ​മി​ലു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ, ച​ലാ​ൻ സ​ഹി​തം 14ന​കം ല​ഭി​ക്ക​ണം. 2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്ന്, നാ​ല് വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​വോ​ക് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​ജി​ഡി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

കാ​ന്പ​സി​ലെ വി​വി​ധ മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്ത് വി​ൽ​ക്കു​ന്ന​തി​ന് മു​ദ്ര​വ​ച്ച ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ൻ ഒ​ന്ന് എ​ട്ടി​നും ര​ണ്ടാ​മ​ത്തേ​ത് പ​ത്തി​നും വൈ​കി​ട്ട് മൂ​ന്നി​ന​കം ല​ഭി​ക്ക​ണം. അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ 3.30ന് ​ക്വ​ട്ടേ​ഷ​ൻ തു​റ​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു(​സി​വി​ൽ)​മാ​യി ബ​ന്ധ​പ്പെ​ട​ണം.
More News