University News
കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് 20ലേ​ക്ക് മാ​റ്റി
16ന് ​ന​ട​ക്കേ​ണ്ട 201819 വ​ര്‍​ഷ​ത്തെ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് 20ലേ​ക്ക് മാ​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഉ​ത്ത​ര​വാ​യി. പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ കാ​ര​ണം പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​തും, അ​ത് സം​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്കും ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​മാ​ണ് മാ​റ്റി​യ​ത്. 20ന് ​പോ​ളിം​ഗ് ന​ട​ത്തു​ന്ന വി​ധ​ത്തി​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യൂ​ളി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി ക്ഷേ​മ​വി​ഭാ​ഗം ഡീ​ന്‍ അ​റി​യി​ച്ചു.

ഓ​ണം അ​വ​ധി

എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും, സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളും, സെ​ന്‍റ​റു​ക​ളും 20ന് ​വൈ​കു​ന്നേ​രം അ​ട​ച്ച് 31ന് ​രാ​വി​ലെ തു​റ​ക്കും.

പ്ര​ബ​ന്ധ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു

സം​സ്‌​കൃ​ത പ​ഠ​ന​വി​ഭാ​ഗം ഡി​സം​ബ​റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് പ്ര​ഫ.
എ​ന്‍.​വി.​പി.​ഉ​ണി​ത്തി​രി എ​ന്‍​ഡോ​വ്മെ​ന്‍റ് ഓ​ള്‍ കേ​ര​ള ഓ​റി​യ​ന്‍റ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ലേ​ക്ക് പ്ര​ബ​ന്ധ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു. വൈ​ദി​ക പ​ഠ​നം, തി​യ​റ്റ​ര്‍ പ​ഠ​നം, ക്ലാ​സി​ക്ക​ല്‍ സാ​ഹി​ത്യം, ഭാ​ര​തീ​യ ദ​ര്‍​ശ​നം, വ്യാ​ക​ര​ണ​വും ഭാ​ഷാ​ശാ​സ്ത്ര​വും, സാം​സ്‌​കാ​രി​ക പ​ഠ​നം, സ്ത്രീ​പ​ഠ​നം, ശാ​സ്ത്ര സാ​ങ്കേ​തി​ക സാ​ഹി​ത്യം എ​ന്നി​വ​യാ​ണ് വി​ഷ​യ​ങ്ങ​ള്‍ . സം​ക്ഷി​പ്ത രൂ​പം സെ​പ്റ്റം​ബ​ര്‍ 30ന​ക​വും പൂ​ർ​ണ പ്ര​ബ​ന്ധം ഒ​ക്ടോ​ബ​ര്‍ 31ന​ക​വും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍​ക്ക് ല​ഭി​ക്ക​ണം. ഹാ​ര്‍​ഡ് കോ​പ്പി​യും സോ​ഫ്റ്റ് കോ​പ്പി​യും അ​യ​ക്ക​ണം. വി​ലാ​സം: ഡോ.​കെ.​കെ.​ഗീ​താ​കു​മാ​രി, സം​സ്‌​കൃ​ത പ​ഠ​ന​വി​ഭാ​ഗം, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635.


മ്യൂ​സി​ക് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​യ​മ​നം

സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍​ട്സി​ല്‍ മ്യൂ​സി​ക് കോ​ഴ്സു​ക​ള്‍​ക്ക് കോ​ഓ​ര്‍​ഡി​നേ​റ്റ​റെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 31. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 30,800 രൂ​പ. 2017 ഒ​ക്ടോ​ബ​ര്‍ 27, 2018 ജ​നു​വ​രി നാ​ല് തി​യ​തി​ക​ളി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ര്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്‌​കീം), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്സ്, 2011 സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 11നും, ​മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്സ്, 2011 സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 28നും ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷാ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഫി​ലോ​സ​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
More News