University News
മാ​റ്റി​വ​ച്ച ഐ​ടി​ഐ അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റു​ക​ള്‍ 17, 18 തീ​യ​തി​ക​ളി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള​​​ള​​​പ്പൊ​​​ക്ക​​​വും നി​​​മി​​​ത്തം സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ഐ.​​​ടി.​​​ഐ​​​ക​​​ളി​​​ല്‍ മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ ട്രേ​​​ഡ് ടെ​​​സ്റ്റ് ഈ ​​​മാ​​​സം 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. 10 ന് ​​​എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ല്‍ മാ​​​റ്റി വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ള്‍ 17നും 11​​​ന് കേ​​​ര​​​ളം മു​​​ഴു​​​വ​​​നും മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ 18 നും ​​​ന​​​ട​​​ത്തു​​​മെ​​​ന്നും ട്രെ​​​യി​​​നിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ള്‍​ക്കും സ​​​മ​​​യ​​​ത്തി​​​നും മാ​​​റ്റം ഉ​​​ണ്ടാ​​​കി​​​ല്ല.
More News