University News
വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഇം​പ്ര ​ൂ വ്‌​മെ​ന്‍റ് പ​രീ​ക്ഷ 18ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 16ന് ​​​ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന വൊ​​​ക്കേ​​​ഷ​​​ണ​​​ന്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ഒ​​​ന്നാം വ​​​ര്‍​ഷ ഇ​​​ഡി/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ തി​​​യ​​​റി ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ 18ന് ​​​ന​​​ട​​​ത്തും. സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല.
More News