University News
പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
തി​​രു​​വ​​ന​​ന്ത​​പു​​രം:​​ ഞാ​​യ​​റാ​​ഴ്ച ന​​ട​​ത്താ​​നി​​രു​​ന്ന ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി കോ​​ഴ്സി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ലേ​​ക്ക് മാ​​റ്റി. പ​​രീ​​ക്ഷാ സ​​മ​​യ​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.
More News