ഇ​ന്ത്യ​ൻ നി​ർ​മി​ത ജീ​പ്പ് "കോ​മ്പ​സ്' വി​പ​ണി​യി​ലേക്ക്
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ജീ​​​പ്പ് "കോ​​​മ്പ​​സ്’ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡി​​​സ്പ്ലേ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു ഹൈ​​​സ​​​ണ്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​പി. ഹൈ​​​ദ്രു​​​ഹാ​​​ജി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഫി​​​യ​​​റ്റി​​​ന്‍റെ ര​​​ഞ്ച​​​ൻ​​​ഗാ​​​വി​​​ലു​​​ള്ള നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഓ​​​ഗ​​​സ്റ്റി​​​ൽ വാ​​ഹ​​നം വി​​​പ​​​ണി​​​യി​​​ലി​​​റ​​​ങ്ങും.

കു​​​ട്ട​​​നെ​​​ല്ലൂ​​​ർ ഹൈ​​​സ​​​ണ്‍ എ​​​ഫ്സി​​​എ ആ​​​ണ് തൃ​​​ശൂ​​​രി​​​ലെ വ്യാ​​പാ​​രി​​ക​​ൾ. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ബു​​​ക്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​താ​​​യി അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ ഇ. ​​​ശ​​​ശി​​​ധ​​​ര​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് മോ​​​ഡ​​​ൽ താ​​​മ​​​സി​​​യാ​​​തെ വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. 18-22 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഏ​​​ക​​​ദേ​​​ശ​​​വി​​​ല.


ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എം.​​​എ​​​ൽ. ലി​​​തി​​​ൻ, ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ർ എ​​​ൻ.​​​എം. നി​​​ഷാ​​​ദ് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.