റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350നു ​വി​ല കു​റ​യും
മും​ബൈ: ജൂ​ലൈ ഒ​ന്നി​ന് ജി​എ​സ്ടി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ക്ലാ​സി​ക് 350ന് ​വി​ല കു​റ​യും. 3000 രൂ​പ വ​രെ വി​ല കു​റ​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ 350 സി​സി​ക്കു മു​ക​ളി​ലു​ള്ള മോ​ഡ​ലു​ക​ളാ​യ ഹി​മാ​ല​യ​ൻ, ബു​ള്ള​റ്റ് 500, ക്ലാ​സി​ക് 500, ത​ണ്ട​ർ​ബേ​ർ​ഡ്, കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി എ​ന്നി​വ​യ്ക്ക് വി​ല കൂ​ടും. 350 സി​സി​ക്കു മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു ശ​ത​മാ​നം അ​ധി​ക സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണം.