ടാ​റ്റാ നെ​ക്സോ​ണ്‍
പു​തു ത​ല​മു​റ​യി​ലെ നെ​ക്സ്റ്റ് ലൈ​ഫ് സ്റ്റൈ​ൽ എ​സ് യു വി ആ​യ ടാ​റ്റാ നെ​ക്സോ​ണു​മാ​യി ടാ​റ്റാ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ​ൻ നി​ര​ത്തി​ലെ​ത്തി. കോം​പാ​ക്ട് എ​സ് യു വി മേ​ഖ​ല​യി​ലേ​യ്ക്ക് ടാ​റ്റാ മോ​ട്ടോ​ഴ്സ് ആ​ദ്യ​മാ​യാ​ണ് പ്ര​വേ​ശി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വേ​രി​യ​ന്‍റി​ന് 599170 രൂ​പ​യും ഡീ​സ​ൽ വേ​രി​യ​ന്‍റി​ന് 699393 രൂ​പ​യു​മാ​ണ് എ​ക്സ് ഷോ​റൂം വി​ല.

എ​ക്സ്ഇ, എ​ക്സ്എം, എ​ക്സ്ടി, എ​ക്സ് ഇസ​ഡ് പ്ല​സ് എ​ന്നീ നാ​ലു വേ​രി​യ​ന്‍റു​ക​ളി​ൽ അ​ഞ്ച് നി​റ​ങ്ങ​ളി​ലാ​ണ് നെ​ക്സോ​ണ്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. വേ​ർ​മോ​ണ്ട് റെ​ഡ്, മോ​റോ​ക്ക​ൻ ബ്ലൂ, ​സി​യാ​റ്റി​ൽ സി​ൽ​വ​ർ, ഗ്ലാ​സ്ഗോ ഗ്രേ, ​കാ​ൾ​ഗ​റി വൈ​റ്റ് എ​ന്നി​വ​യാ​ണീ നി​റ​ങ്ങ​ൾ. ര​ണ്ടു​വ​ർ​ഷം അ​ല്ലെ​ങ്കി​ൽ 75,000 കി​ലോ​മീ​റ്റ​ർ ഇ​തി​ൽ ഏ​താ​ണോ ആ​ദ്യം എ​ന്ന നി​ല​യി​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് വാ​റ​ണ്ടി​യും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​യി​രി​ക്കും.

ഇം​പാ​ക്ട് ഡി​സൈ​ൻ ത​ത്വ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി ടാ​റ്റാ മോ​ട്ടോ​ർ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന നാ​ലാ​മ​ത്തെ വാ​ഹ​ന​മാ​ണ് ടാ​റ്റാ നെ​ക്സോ​ണ്‍. ആ​ഗോ​ള, സ​ക​മാ​ലീ​ന രൂ​പ​ക​ൽ​പ്പ​ന​ക​ൾ ഒ​രു​മി​ച്ചു കൊ​ണ്ടു വ​ന്ന് ഈ ​വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യും സൗ​ക​ര്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ടാ​റ്റാ മോ​ട്ടോ​ഴ്സ് ടാ​റ്റാ നെ​ക്സോ​ണി​ലൂ​ടെ.


ഈ ​വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും മ​ൽ​സ​രാ​ധി​ഷ്ഠി​ത വി​ല​യി​ലാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി ടാ​റ്റാ നെ​ക്സോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ 650 ടാ​റ്റാ മോ​ട്ടോ​ഴ്സ് അം​ഗീ​കൃ​ത സെ​യി​ൽ​സ് ഒൗ​ട്ട് ലെറ്റു​ക​ളി​ൽ ടാ​റ്റാ നെ​ക്സോ​ണ്‍ വി​ൽ​പ്പ​ന​യ്ക്കു​ണ്ടാ​വും.
സൗ​ക​ര്യം, ഡ്രൈ​വിം​ഗ് സ​വി​ശേ​ഷ​ത​ക​ൾ, പ്രാ​യോ​ഗി​ക​ത എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോം​പാ​ക്ട് എ​സ്യു​വി വി​ഭാ​ഗ​ത്തി​ൽ പു​തി​യൊ​രു നി​ല​വാ​ര​മാ​ണ് ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് പാ​സ​ഞ്ച​ർ വെ​ഹി​ക്കി​ൾ​സ് യൂ​ണി​റ്റ് വി​പ​ണ​ന വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് എ​ൻ ബ​ർ​മ​ൻ പ​റ​ഞ്ഞു. സ്പോ​ർ​ട്ടി​നെ​സ്, സ്റ്റൈ​ൽ എ​ന്നി​വ​യാ​ണ് ഈ ​വാ​ഹ​ന​ത്തി​ന്‍റെ ഏ​റ്റ​വും ആ​ക​ർ​ഷക​മാ​യ വ​ശം.

കാ​റി​ന്‍റെ സ്പോ​ർ​ട്ടി സ​വി​ശേ​ഷ​ത​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബ്രേ​ക്കിം​ഗ് ദി ​ബോ​ക്സ് ഏ​റോ ഡൈ​നാ​മി​ക് രീ​തി​യി​ലു​ള്ള രൂ​പ​ക​ൽ​പ്പ​ന​യാ​ണ് ടാ​റ്റാ നെ​ക്സോ​ണി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം ഒ​രു സ്പോ​ർ​ട്ട്സ് കൂ​പ്പി​ന്‍റെ സ്റ്റൈ​ലോ​ടെ എ​സ്യു​വി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ പ്രാ​യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.