നി​ഴ​ല്‍
നി​ഴ​ല്‍
ചി​ല്ല​യി​ലെ പ​ക്ഷി ആ​കാ​ശ​ത്തി​ലേ​ക്കും
തീ​ര​ത്തെ പു​ഴ ക​ട​ലി​ലേ​ക്കും അ​ക​ലു​മ്പോ​ഴാ​ണ്
ഒ​രു വൃ​ക്ഷം ഒ​റ്റ​പ്പെ​ടു​ന്ന​ത്.

അ​തി​ന്‍റെ ചു​വ​ട്ടി​ലി​രു​ന്ന ന​മ്മ​ള്‍
ഞാ​നാ​യി മാ​റു​മ്പോ​ഴാ​ണ്
മ​ര​മൊ​രു നി​ഴ​ലാ​ണെ​ന്നു
എ​നി​ക്ക് തോ​ന്നു​ന്ന​ത്.

എ​സ്ജി​എം

useful_links
story
article
poem
Book