ആ​ദ്യാ​ക്ഷ​രം
ആ​ദ്യാ​ക്ഷ​രം
ആ​ന​ന്ദോ​പാ​ധി​ക​ൾ കൂ​ട്ടു​വാ​ൻ
ആ​വോ​ള​മീ​യു​ല​ക​ത്തെ​യ​റി​യു​വാ​ൻ
ആ​കാ​ശ​ത്തോ​ളം കൊ​തി​ക്കു​വാ​ൻ
ആ​ദ്യാ​ക്ഷ​ര​ത്തി​ലൂ​ടേ​ൽ​ക്കു​ന്നു
ആ​ഭാ​തി​യാ​മ​റി​വ​ക​താ​ര​ങ്ങ​ൾ

ആ​വ​നാ​ഴി​യി​ലെ അ​സ്ത്ര​ങ്ങ​ളി​ൻ
ആ​ക​മ്ര​മാ​കി​യ പാ​ച്ചി​ലി​ലൊ​രു
ആ​യു​ധ​സ​മാ​ഗ​മം തീ​ർ​ക്കും
ആ​ക്ര​മ​ങ്ങ​ളെ ത​ട​യേ​കു​വാ​ൻ
ആ​വ​ശ്യ​മാ​കി​യ​ത് ന​ല്ലു​റ്റ​റി​വും

തൊ​ട്ടു​നോ​ക്കു​ന്ന​തും ചു​റ്റു​മ​ങ്ങി​നെ
തി​ള​ങ്ങി​വി​ള​ങ്ങു​ന്ന​തും ആ​കെ​യാ​കെ
തെ​ളി​യു​ന്ന​തു​മി​രു​ണ്ട​തും ഉ​റ്റ​തും
തെ​റ്റാ​യ​തും തി​രി​ച്ച​റി​ഞ്ഞീ​ടാ​നാ​കി
തേ​ടി​നേ​ടേ​ണ്ട​തു​ണ്ടു പാ​ഠ​ങ്ങ​ൾ

തി​ര​ക്കോ​ടു തി​ര​ക്കി​ൽ കാ​ല​ങ്ങ​ൾ
തി​ര​ത​ല്ലു​ന്നു മ​റ​യു​ന്നു പ​ല​തി​നേ​യും
തീ​ർ​ത്തും ഉ​ട​ച്ചും പി​ടി​ച്ചും ഉ​ല​ച്ചും

തു​ട​ച്ചും ഇ​ടി​ച്ചും തെ​ളി​ച്ചു​മി​ങ്ങ​നെ
തേ​ടു​മേ​തു മാ​ന​സ​ങ്ങ​ളാ​വ​ക​ക​ളി​ൻ
തെ​ളി​ഞ്ഞു​ള്ള സാ​രം ഗ്ര​ഹി​പ്പാ​ൻ

ഈ​യു​ല​ക​ത്തി​നു​ണ​ർ​വ്വേ​കു​ന്ന
ഇ​മ്പം തെ​ളി​ക്കു​ന്ന വെ​ട്ട​മേ​കു​ന്ന​തും
ഈ ​കാ​ണ്മ​തി​നേ​തി​നേ​യും നേ​ർ​മ്മ
ഇ​ണ​ക്കു​ന്ന ഒ​ന്നാ​കി​യ ജ്വ​ലി​ത​മാ​യ്

ഇ​റ്റും ശോ​ഭ​യാം സൂ​ര്യ​നു​മ​തു​പോ​ൽ

ഇ​രു​ളാം മൂ​ഢ​ത്വ​ത്തി​ൽ നി​ന്നു​ണ​ർ​ത്തും
ഇ​ങ്ങി​ല​ക്ഷ​ര​ങ്ങ​ളു​മ​റി​വു​ക​ളും

ഇ​ന്നു​മെ​ന്നു​മോ​ർ​ക്കാ​നൊ​രു ആ​ദ്യ​ദി​നം
ഇ​ല്ലാ​തി​രി​ക്കു​മോ ഏ​റി​യ​യേ​വ​രി​ലും
ഈ​റ​ന​ണി​ഞ്ഞ ക​ൺ​ക​ളി​ൽ നി​ന്നും

ഇ​റ്റു​ന്ന​ശ്രു​ക്ക​ൾ ഉ​യ​രു​ന്ന ക​ര​ച്ചി​ലു​ക​ൾ
ഈ​വ്വ​ണ​മാ​കി​ലും അ​തി​ൽ പി​ന്നെ
ഇ​ണ​ങ്ങി​ടു​ന്ന​ക്ഷ​ര​ങ്ങ​ളോ​ടും

അ​ക്ഷ​ര​സാ​ഗ​രം ന​ൽ​കി​ടു​ന്നു​ണ്ടു
അ​ന​വ​ധി​യാം മ​ഹോ​ത്ത​മ​രാ​കി​യ
അ​ധ്യാ​പ​ക​ർ ത​ന്നെ​യും പ​ല​ഘ​ട്ട​ങ്ങ​ളി​ൽ
അ​മൃ​തെ​ന്ന​താ​കി​യ പ​ല​യാം ഉ​ണ്മ​ക​ൾ

അ​റി​യാ​യ​റി​വു​ക​ൾ പ​ക​ർ​ന്നേ​കു​ന്നു
അ​തീ​വ​മാം മാ​യ​ക​ൾ ത​ന്മ​ക​ൾ
അ​ണി​ഞ്ഞു​ള്ള പ്ര​കൃ​തി​യേ​കും തെ​ന്ന​ൽ​പോ​ൽ

അ​ധ്യാ​പ​ക​ർ അ​ക​റ്റി​യി​ട്ടു​ണ്ടേ​റെ
അ​ഹ​ന്ത​യും അ​ജ്ഞ​ത​യും ഉ​ണ്ടാ​യു​ള്ള
അ​ക​താ​ര​ന്യൂ​ന​ത​ക​ൾ ത​ന്നെ​യും
അ​രി​യാ​ലെ​ഴു​തി​യ​തും അ​മ്മ​യി​ൽ നി​ന്നും

അ​റി​ഞ്ഞ​തും ചു​റ്റി​ൽ നി​ന്നും ചേ​ർ​ന്ന​തും
അ​ക്ഷ​ര​ങ്ങ​ൾ ത​ന്നെ​യു​മെ​ങ്കി​ലു​മ​വ
അ​ട​ക്കം വ​രു​ത്തു​ന്നു ഒ​തു​ക്കം പ​ര​ത്തു​ന്നു
അ​ക​താ​രി​ലേ​ക്കേ​കു​ന്ന​ധ്യാ​പ​ക​ർ

അ​ഡ്വ. വി​ഷ്ണു​രാ​ജ്

useful_links
story
article
poem
Book