കാ​റി​ടി​ച്ചു ച​ത്ത കൂ​ട​പ്പി​റ​പ്പി​നെ അ​ട​ക്കം ചെ​യ്യു​ന്ന നാ​യ
Saturday, February 25, 2017 10:25 AM IST
പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗം ആ​രെ​യാ​ണ് വേ​ദ​നി​പ്പി​ക്കാ​ത്ത​ത്. എ​ന്നാ​ൽ ഒ​രു നാ​യ​യെ ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വേ​ർ​പാ​ട് എ​ത്ര​ത്തോ​ളം വി​ഷ​മി​പ്പി​ച്ചു എ​ന്ന​റി​യ​ണ​മെ​ങ്കി​ൽ ഈ ​വീ​ഡി​യോ ഒ​ന്നു കാ​ണ​ണം. വ​ട​ക്കു കി​ഴ​ക്ക​ൻ താ​യ്‌ലൻഡി​ലു​ള​ള ബു​രി​റാ​മി​ലാ​ണ് സം​ഭ​വം.

വാ​ഹ​നം ഇ​ടി​ച്ചു ചത്ത ത​ന്‍റെ സ​ഹോ​ദ​ര​നെ ഒ​രു കു​ഴി​യി​ൽ കി​ട​ത്തി​യ ശേ​ഷം മു​ഖം കൊ​ണ്ടു മ​ണ്ണു നീക്കി കുഴി മൂ​ടു​ന്ന നാ​യ​യു​ടെ ദ്യ​ശ്യം ആ​രോ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. മ​ണ്ണു നി​റ​ഞ്ഞു നാ​യ​യു​ടെ മൃ​ത​ശ​രീ​രം മൂ​ടി​പ്പോ​കു​ന്ന​തി​നു മു​ൻ​പാ​യി ജീ​വ​നു​ണ്ടോ എ​ന്ന​റി​യാ​ൻ പ​ല പ്രാ​വ​ശ്യം മ​ണ​ത്തു നോ​ക്കു​ന്ന നാ​യ​യു​ടെ ദൃ​ശ്യം ആ​രു​ടെ​യും ക​ര​ള​ലി​യി​ക്കും.

വീ​ഡി​യോ കാ​ണാം...
https://www.youtube.com/embed/rD91bhaRrKk?ecver
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.