ഒ​രു​കൊ​ച്ചു പെ​ണ്‍​കു​ട്ടി​യു​ടെ സിം​ഹ​ഗ​ര്‍​ജ​നം; കൈ​യ​ടി​ച്ച് നെ​റ്റി​സ​ണ്‍​സ്
Saturday, April 27, 2024 10:16 AM IST
മ​നു​ഷ്യ​ര്‍ മ​റ്റ് ശ​ബ്ദ​ങ്ങ​ള്‍ അ​നു​ക​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​യ കാ​ര്യ​മാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഒ​രു​കൊ​ച്ചു​കു​ട്ടി അ​ത്ത​ര​ത്തി​ല്‍ ശ​ബ്ദം അ​നു​ക​രി​ച്ചാ​ല്‍ ആ​രു​ടെ​യും ശ്ര​ദ്ധ​ക​വ​രും. പ​ക്ഷേ ആ ​കു​ട്ടി​യു​ടെ പ്ര​ക​ട​നം ന​മ്മ​ളെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ങ്കി​ല്‍? അ​ത്ത​ര​മൊ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വു​ള്ള​ത്. വീ​ഡി​യോ​യി​ല്‍ റൈ​ലി കേ ​സ്‌​കോ​ട്ട് എ​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ണ് കാ​ണാ​ന്‍ ക​ഴി​യു​ക. ഈ ​കൊ​ച്ചു​പെ​ണ്‍​കു​ട്ടി സിം​ഹ​ത്തി​ന്‍റെ ശ​ബ്ദ​മാ​ണ് അ​നു​ക​രി​ക്കു​ന്ന​ത്.

കു​ട്ടി ആ​ദ്യം പൂ​ച്ച​യു​ടെ ശ​ബ്ദംപോ​ലെ അ​നു​ക​രി​ക്കു​ന്നു. പി​ന്നീ​ട് കൃ​ത്യ​മാ​യി സിം​ഹ​ഗ​ര്‍​ജ​നം അ​ത് കേ​ള്‍​പ്പി​ക്കു​ന്നു. ആ ​ഗ​ര്‍​ജ​നം കേ​ള്‍​വി​ക്കാ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തും.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "മി​ടു​ക്കി​യാ​ണ്. ന​ല്ല അ​നു​ക​ര​ണം' എ​ന്നാ​​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.