ക​ര​ടിവ​സ്ത്രം കൊ​ള്ളാം, പ​ക്ഷേ ആ​ർ​ക്കും വേ​ണ്ട!
Wednesday, April 10, 2024 10:09 AM IST
ഒ​രാ​ളു​ടെ വ​സ്ത്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു മ​റ്റൊ​രാ​ൾ​ക്ക് ഇ​ഷ്ട​മാ​ക​ണ​മെ​ന്നി​ല്ല. ഒ​രേ വ​സ്ത്ര​ധാ​ര​ണം വ്യ​ത്യ​സ്ത ആ​ളു​ക​ൾ വ്യ​ത്യ​സ്ത രീ​തി​യി​ലാ​യി​രി​ക്കും കാ​ണു​ക. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​യ​ന്ദ​ർ വെ​സ്റ്റി​ലെ തെ​രു​വി​ലൂ​ടെ ഫാ​ഷ​ൻ റാം​പു​ക​ളി​ൽ​പോ​ലും കാ​ണാ​ൻ ക​ഴി​യാ​ത്ത അ​പൂ​ർ​വ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ യു​വാ​വ്‌ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

"ടെ​ഡി ഹൂ​ഡി' എ​ന്നു വി​ളി​ക്കു​ന്ന വ​സ്ത്ര​മാ​ണു യു​വാ​വ് ധ​രി​ച്ച​ത്. സാ​ധാ​ര​ണ ഹൂ​ഡി​യി​ൽ നി​റ​യെ ചെ​റി​യ ടെ​ഡി​ക​ൾ തു​ന്നി​പ്പി​ടി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. യു​വാ​വ് "ടെ​ഡി ഹൂ​ഡി' ധ​രി​ച്ചു തെ​രു​വി​ലൂ​ടെ ന​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു വീ​ഡി​യോ ക​ണ്ട​ത്. ഇ​തി​നെ പു​ക​ഴ്ത്തി​യും ഇ​ക​ഴ്ത്തി​യും ധാ​രാ​ളം പ്ര​തി​ക​ര​ണ​ങ്ങ​ളും ല​ഭി​ച്ചു. എ​ന്നാ​ൽ, ഈ ​വി​ചി​ത്ര വ​സ്ത്രം വാ​ങ്ങാ​ൻ താ​ത്പ​ര്യം കാ​ണി​ച്ച​വ​ർ തു​ലോം കു​റ​വാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.