കാർത്തിയുടെ കാട്രു വെളിയിടൈ; കിടിലൻ ട്രെയിലറെത്തി
Thursday, March 9, 2017 8:49 AM IST
പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത "കാ​ട്രു വെ​ളി​യി​ടൈ'യുടെ ട്രെയിലർ പുറത്തിറങ്ങി. കാ​ർ​ത്തി​യും അ​ദി​തി റാ​വോ ഹൈ​ദ​രി​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ക​വി സു​ബ്ര​ഹ്മ​ണ്യ ഭാ​ര​തി​യു​ടെ ക​വി​ത​യി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​നു കാ​ട്രു വെ​ളി​യി​ടൈ ക​ണ്ണ​മ്മ എ​ന്ന പേ​രു ന​ൽ​കിയ​ത്. എ. ​ആ​ർ. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം. ഇ​തൊ​രു പ്ര​ണ​യചി​ത്ര​മാ​യി​രി​ക്കും. ര​വി വ​ർ​മ​ൻ ആ​ണ് ഛായാ​ഗ്രാ​ഹ​ക​​ൻ. 2017 ഏ​പ്രി​ൽ ഏ​ഴി​നാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

ട്രെയിലർ കാണാം:
https://www.youtube.com/embed/xZS21vNdUyQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.