നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി; വീഡിയോ
Wednesday, January 17, 2018 3:06 PM IST
നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഒ​രു തു​ണി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വ​ശ്യ​യി​ലെ ഹെം​ഗ്യാം​ഗ് ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സംഭവത്തി​ൽ ഒ​രു ​ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

ഇ​യാ​ൾ​ക്ക് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​യാ​ൾ ത​ന്നെ​യാ​ണ് കാ​ർ ക​ട​യ്ക്കു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ച്ച​ത്. ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.