അദിതി വീണ്ടും മലയാളത്തിൽ
Wednesday, September 25, 2019 10:33 AM IST
2006-ൽ ​-പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പ്ര​ജാ​പ​തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബോ​ളി​വു​ഡ് താ​ര​മാ​യ അ​ദി​തി റാ​വു മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഇ​പ്പോ​ൾ പ​തി​മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ദി​തി വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് അ​ദി​തി​യു​ടെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ടാം വ​ര​വ്.

ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ദി​തി നാ​യി​ക​യാ​കു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. സി​ദ്ദി​ഖ്, മാ​മു​ക്കോ​യ, ഹ​രീ​ഷ് ക​ണാ​ര​ന്‍, വി​ജ​യ് ബാ​ബു, മ​ണി​ക​ണ്ഠ​ന്‍ പ​ട്ടാ​മ്പി, തു​ട​ങ്ങി​യ​വ​രാ​ണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.