"പൊ​യ്ക​യി​ൽ, കു​ളി​ർ​പൊ​യ്ക​യി​ൽ..'- പാ​ട്ടു​പാ​ടി നീ​രാ​ടി അ​നു​ശ്രീ
Thursday, June 11, 2020 5:46 PM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ് അ​നു​ശ്രീ. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ അ​നു​ശ്രീ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

ല​പ്പോ​ഴും കേ​ര​ളീ​യ വേ​ഷ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള അ​നു​ശ്രീ അ​ടു​ത്തി​ടെ മോ​ഡേ​ൺ വ​സ്ത്ര​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത് വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ളി​താ പ​ര​ന്പ​രാ​ഗ​ത കേ​ര​ളീ​യ വേ​ഷ​ത്തി​ൽ പു​ഴ​യി​ൽ നീ​രാ​ടു​ന്ന ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​നു​ശ്രീ.



പൊ​യ്ക​യി​ൽ കു​ളി​ർ പൊ​യ്ക​യി​ൽ പൊ​ൻ​വെ​യി​ൽ നീ​രാ​ടും നേ​രം പൂ​ക്ക​ണ്ണു​മാ​യി നി​ൽ​ക്കു​ന്നു​വോ തീ​ര​ത്തെ മ​ന്ദാ​രം എ​ന്ന വ​രി​ക​ൾ ചി​ത്ര​ത്തി​ന് അ​ടി​ക്കു​റി​പ്പാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്. ന​ല്ല അ​ടി​യൊ​ഴു​ക്കു​ള്ള​തി​നാ​ൽ അ​നു​ശ്രീ​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ​ഹോ​ദ​ര​ൻ അ​നൂ​പ് മു​ര​ളി​യും പു​ഴ​യി​ൽ ഇ​റ​ങ്ങി​യി​രു​ന്നു.

നി​തി​ൻ നാ​രാ​യ​ണ​ൻ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലാ​ണ് അ​നു​ശ്രീ ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.