"മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്' നി​ർ​മാ​താ​ക്ക​ൾ​ക്ക് വീ​ണ്ടും ആ​ശ്വാ​സം; തു​ട​ർ ന​ട​പ​ടി​ക​ള്‍​ക്ക് ഒ​രു​മാ​സ​ത്തെ സ്റ്റേ
Friday, May 17, 2024 3:03 PM IST
മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ നി​ർ​മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ വ​ഞ്ച​നാ​കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് സ്റ്റേ. ​മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​ണ് ഒ​രു​മാ​സ​ത്തേ​ക്ക് സ്റ്റേ ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ബാ​ബു ഷാ​ഹി​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ ഹൈ​ക്കോ​ട​തി അ​വ​ധി​ക്കാ​ല സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

മു​ൻ​പ് നി​ർ​മാ​താ​ക്ക​ളാ​യ പ​റ​വ ഫി​ലിം​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കു​ക​യും നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നും എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് മ​ര​ട് പോ​ലീ​സ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ഷോ​ൺ ആ​ന്‍റ​ണി, സൗ​ബി​ൻ ഷാ​ഹി​ർ, ബാ​ബു ഷാ​ഹി​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഈ ​കേ​സി​ൽ സൗ​ബി​നും ഷോ​ണും സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും ഇ​റ​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​ക​ള്‍​ക്ക് സ്റ്റേ​യും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

അ​രൂ​ർ സ്വ​ദേ​ശി സി​റാ​ജാ​ണ് നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. സി​നി​മ​ക്കാ​യി ഏ​ഴ് കോ​ടി മു​ട​ക്കി, എ​ന്നാ​ൽ ലാ​ഭ​വി​ഹി​ത​മോ മു​ട​ക്ക് മു​ത​ലോ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി.

ഇ​ത് കൂ​ടാ​തെ ഒ​ടി​ടി പ്ലാ​റ്റ​ഫോ​മു​ക​ളു​ടെ റൈ​റ്റ്സ് ന​ൽ​കി​യ​തി​ലൂ​ടെ 20 കോ​ടി​യോ​ളം രൂ​പ വേ​റെ​യും നി​ർ​മാ​താ​ക്ക​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

ആ​ഗോ​ള ത​ല​ത്തി​ൽ 235 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ട് ചെ​യ്ത മ​ല​യാ​ള​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള ഇ​ൻ​ഡ​സ്ട്രി ഹി​റ്റ് ചി​ത്ര​മാ​ണ് മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്. ഡി​സ്‌​നി ഹോ​ട്ട്സ്റ്റാ​റാ​ണ് സി​നി​മ​യു​ടെ ഒ​ടി​ടി റൈ​റ്റ്സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.