Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
പബ്ലിസിറ്റിക്കു വേണ്ടിയല്ല സഹായിക്കേണ്ടത്: നിത്യ മേനോൻ
Wednesday, August 14, 2019 9:23 AM IST
പ്രളയകാലത്ത് താൻ കേരളത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്ന വിമർശനങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞ് നടി നിത്യ മേനോൻ. നിങ്ങൾ കാണുന്നില്ല എന്നതിന്റെ അർത്ഥം ഞാൻ ഒന്നും ചെയ്യുന്നില്ല എന്നല്ലെന്ന് നിത്യ മേനോൻ പറഞ്ഞു. നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15ന് തിയേറ്ററിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെയാണ് പലരും വിമർശനവുമായി എത്തിയത്.
എന്നാൽ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങൾ ഒരാളെ സഹായിക്കുന്നതെങ്കിൽ അതിൽ അർത്ഥമില്ലെന്നും നിത്യ മേനോൻ പറഞ്ഞു. മറ്റുള്ളവരെ വിമർശിക്കുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും താൻ എന്തു ചെയ്തു എന്ന് അവനവനോട് ചോദിക്കണമെന്നും ഇത് ചോദിച്ചാൽ ഒരിക്കലും മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടാൻ നിങ്ങൾക്ക് സാധിക്കില്ലെന്നും നിത്യ മേനോൻ പറഞ്ഞു.
സിനിമ പ്രമോഷൻ എന്നത് താൻ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും അത് തനിക്ക് ചെയ്തേ പറ്റൂവെന്നും അതിന് ആരും പ്രത്യേകിച്ച് പണമൊന്നും തരുന്നില്ലെന്നും നിത്യ പറഞ്ഞു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗൾയാന്റെ കഥ പറയുന്ന മിഷൻ മംഗളിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തുകയാണ് നിത്യ. ഐഎസ്ആർഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്.
തനിക്ക് വളരെ മികച്ച അനുഭവമാണ് ബോളിവുഡിൽ ലഭിച്ചത്. ആദ്യ സിനിമ മിഷൻ മംഗൾ ആയതിൽ ഞാൻ വളരെ സന്തോഷവതിയാണ്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതാണ്. ഇത് വളരെ നല്ല അനുഭവമാണ് എന്നുമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നിത്യ പറഞ്ഞത്.
അക്ഷയ് കുമാർ, വിദ്യ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വൻ താരനിരയുണ്ട് "മിഷൻ മംഗൾ’ ചിത്രത്തിൽ. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ.
അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാർഢ്യവും അധ്വാനവുമെല്ലാം ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജഗൻ സാക്ഷിയാണ് "മിഷൻ മംഗളി’ന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ഓരോ വീട്ടിൽ ഓരോ ബോട്ട്' പദ്ധതി ആരംഭിക്കണം; കൊച്ചിയിലെ വെള്ളക്കെട്ടിനെ പരിഹസിച്ച് കൃഷ്ണപ്രഭ
കൊച്ചിയിലെ വെള്ളക്കെട്ടിനെതിരേ രൂക്ഷവിമർശനവുമായി നടിയും നര്‍ത്തകിയുമായ കൃ
സൈബർ ആക്രമണം; ബാലതാരം ദേവനന്ദയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു
സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ബാലതാരം ദേവനന്ദയുടെ കുടുംബ
വിവാഹറിസപ്ഷൻ സ്വകാര്യമായി നടത്താൻ ആഗ്രഹിച്ചു, ചിലർ കാഴ്ചയ്ക്കാരെ കൂട്ടാനായി സ്വകാര്യതയിലേക്ക് കടന്നുകയറി: സന അൽത്താഫ്
വിവാഹറിസ്പഷനിലേയ്ക്ക് അനുവാദമില്ലാതെ കടന്നുകയറിയ ഓൺലൈൻ മാധ്യമങ്ങൾക്കെതി
ഗജനി; റീമാസ്റ്ററിംഗ് പതിപ്പ് ജൂൺ ഏഴിന് തിയറ്ററുകളിൽ
സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെ
തമ്മിൽ അലറി വിനായകനും സുരാജും: ‘തെക്ക് വടക്ക്’ ടീസർ
പരസ്പരം കടിപിടി കൂടി വിനായകനും സുരാജ് വെഞ്ഞാറമ്മൂടും. നായകന്മാർക്ക് വ്യത്യസ
പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു; തണ്ണിമത്തൻ ബാഗ് അല്ലായിരുന്നു ആദ്യം മനസിൽ വിചാരിച്ചത്
പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നുവെന്നും തണ്ണിത്തൻ
ആയിരക്കണക്കിന് നടൻമാർക്കിടയിൽ ഒരാൾ മാത്രമാണ് ഞാൻ, ലോകവസാനം വരെ ആളുകൾ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി
സിനിമ ഒരിക്കലും തനിക്ക് മടുക്കില്ലെന്നും അവസാന ശ്വാസം വരെ അത് കൂടെയുണ്ടാകുമെന
"മഞ്ഞുമ്മൽ' നിർമാതാക്കൾ നടത്തിയത് ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് അന്വേഷണ റിപ്പോർട്ട്
സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ
വ്യക്തിപരമായി ഞാനും കനിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല: വിശദ്ദീകരണവുമായി സംവിധായകൻ
ബിരിയാണി സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതിയുടെ വെളിപ്പെടുത്തലിൽ വിശദീ
ഇന്നേവരെ വർഗീയമായി ചിന്തിച്ചിട്ടില്ലാത്തയാളാണ് മമ്മൂട്ടി: വിജി തമ്പിയെ വേദിയിലിരുത്തി ജയൻ ചേർത്തല
മമ്മൂട്ടിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടൻ ജയൻ ചേർത്തല.
എന്തായിത് മമ്മൂക്കാ...ഇത് മെഗാസ്റ്റാറിന്റെ മെഗാഷോ; "ടർബോ’ സക്സസ് ടീസർ
തിയറ്ററുകളിൽ ഗംഭീരവിജയം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രം ടർബോയുടെ സക്സസ് ടീ
പൈസ കിട്ടുമല്ലോ എന്നു കരുതിയാണ് ഇഷ്ടമില്ലാതിരുന്നിട്ടും ബിരിയാണിയിൽ അഭിനയിച്ചത്: കനി പറയുന്നു
കാൻ ഫിലിം ഫെസ്റ്റിവലിലെ നേട്ടങ്ങൾക്ക് പിന്നാലെ തന്റെ അഭിനയജീവതത്തിലുണ്ടായ സ
തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം മൊബൈലിൽ പകർത്തി യുവാവ്; തിയറ്റർ ഫസ്റ്റ്ലുക്ക്
റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലു
ഭർതൃപിതാവ് അസംതൃപ്തൻ, വിവാഹത്തിന് മുൻപ് ഗർഭിണി: വിവാഹശേഷം പ്രചരിച്ച കഥകളെക്കുറിച്ച് മഞ്ജിമ
വിവാഹ ശേഷം പ്രചരിച്ച അഭ്യൂഹങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മഞ്ജിമ മോഹൻ. ഗൗ
നാദിർഷയുടെ സംവിധാനം, നായകൻ റാഫിയുടെ മകൻ; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ടീസർ
മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ഏ

പെട്ടെന്നൊന്നും നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വൈശാഖ്; 50 കോടി ക്ലബ്ബിലേയ്ക്ക് ഇടിച്ചുകയറി ടർബോ
അൻപതുകോടി ക്ലബ്ബിലേയ്ക്ക് ഇടിച്ചു കയറി ജോസേട്ടായിയും പിള്ളേരും. ചിത്രത്തിന്റെ
അനായാസം കാർ ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി, വിറച്ചിരുന്ന് ബിന്ദു പണിക്കരും അഞ്ജന പ്രകാശും; വീഡിയോ
ടർബോയിലെ ഏറ്റവും പുതിയ കാർ ഡ്രിഫ്റ്റിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്
ഷൈനും ശ്രീനാഥും ഒരുമിക്കുന്ന തേരി മേരി; ചിത്രീകരണം പൂർത്തിയായി
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ, സമീർ ചെമ്പായിൽ എന്നിവർ നിർമ
പുതുമുഖങ്ങൾക്കൊപ്പം സിജു വിൽസൻ; സമാധാനപുസ്തകം ഫസ്റ്റ്ലുക്ക്
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങിയവരെ പ്രധാന കഥാപാ
പൊമ്പളൈ ഒരുമൈ സൈന പ്ലേ ഒടിടിയിൽ; മേയ് 31മുതൽ സ്ട്രീമിംഗ്
ജിതീഷ് പരമേശ്വരന്, ശ്രീഷ്മ ചന്ദ്രന്, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന് മ
എം.ജി. ശ്രീകുമാറിന്റെയും റിമിയുടെയും ആലാപനം; ശ്രദ്ധേയമായി കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനം
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ വീഡിയോ
ലിസ്റ്റിൻ സ്റ്റീഫനോടൊപ്പം നിർമാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട്
മലയാള സിനിമാരംഗത്തെ ഇരുപത് വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമാണ രംഗത്ത
മമ്മൂട്ടിയെ അക്കാര്യങ്ങളെല്ലാം വേഗം അസ്വസ്ഥനാക്കും, എന്നാൽ മോഹൻലാൽ അങ്ങനെയല്ല; സിദ്ദീഖ് പറയുന്നു
ലൊക്കേഷനിൽ ഡയലോഗ് പഠിക്കുന്ന സമയത്ത് എന്തെങ്കിലും തരത്തിലുള്ള ശബ്ദം കേട്ടാൽ
എന്റെ മകൾ മനഃപൂർവം അപമാനിക്കപ്പെട്ടു: പോലീസിൽ പരാതി നൽകി ദേവനന്ദയുടെ അച്ഛൻ
സമൂഹ മാധ്യമങ്ങളിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ നിയമനടപടി സ്വീകരിക്കണ
മഞ്ഞക്കിളിയായി... അനിയത്തിയുടെ കാമറയിൽ മോഡലായി മഡോണ; വീഡിയോ
നടി മഡോണ സെബാസ്റ്റ്യന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ
അച്ഛന്റെ പേര് എന്തായെന്ന് കൊച്ചുമിടുക്കൻ, ഫാസിൽ എന്ന് ഫഹദിന്റെ മറുപടി; ഹൃദയംതൊടും വീഡിയോ
ഒരു കൊച്ചുമിടുക്കനോട് അനുഭാവപൂർവം സംസാരിക്കുകയും ക്ഷമയോടെ അവന്റെ ചോദ്യങ്
എഡിഎച്ച്ഡി എന്ന രോഗാവസ്ഥ, പക്ഷേ എനിക്കത് കണ്ടുപിടിച്ചപ്പോൾ 41 വയസായി: തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി) എന്ന രോഗം ത
ഡ്യൂപ്പിന്റെ ആവശ്യം മമ്മൂട്ടിക്കില്ല; ആക്ഷനുകൾ കൊണ്ട് സമ്പന്നമായ "ടർബോ' മേക്കിംഗ് വീഡിയോ
മമ്മൂട്ടിയുടെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയ വൈശാഖ് ചിത്രം ടർബോയുടെ
നടയിൽ ജനത്തിരക്കേറി, ബ്ലോക്ബസ്റ്ററായി ഗുരുവായൂർ; ആഗോള കളക്ഷൻ 81 കോടി
ബ്ലോക്ക്ബസ്റ്ററുകളുടെ കാലമാണ് ഇപ്പോൾ മലയാളസിനിമയ്ക്ക്. തൊട്ടതെല്ലാം പൊന്നാക
മലയാള സിനിമയ്ക്കും കേരളത്തിനും നന്ദി; പ്രീതി സിന്റയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി സന്തോഷ് ശിവൻ
കാനിന്റെ താരപ്രഭയിൽ കനി കുസൃതിക്കും ദിവ്യപ്രഭയ്ക്കുമൊപ്പം മലയാളത്തിന്റെ തി
പ്രതിഷേധിച്ചതിന്റെ പേരിൽ സ്കോളർഷിപ്പ് പോലും വെട്ടിക്കുറച്ചു; ഇന്നവൾ ഇന്ത്യയ്ക്ക് അഭിമാനമായ പായൽ കാപാഡിയ
ലോകത്തിന്റെ നെറുകയിൽ ഇപ്പോൾ തലയുയർത്തി നിൽക്കുന്ന പായൽ കപാഡിയ എന്ന സംവിധാ
ഇന്നല്ല, അന്നായിരുന്നു കുറുന്പൻ
തമിഴ് ജനതയോടൊപ്പം എത്തില്ലെങ്കിലും താരാരാധന ഇപ്പോൾ വളരെ കൂടുതലുണ്ട് മലയാളി
ശ്രീനാഥ് ഭാസിയുടെ "സിബിൽ സ്കോർ'; പൂജ ചടങ്ങുകൾ
കന്നഡ സിനിമയിലെ പ്രമുഖ ചലച്ചിത്രനിർമാണ സംരഭമായ ഈമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ
ജോസേട്ടായി ആദ്യദിനം വാരിക്കൂട്ടിയത് 17 കോടി; കളക്ഷൻ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി
മമ്മൂട്ടി ചിത്രം ടർബോയുടെ ആദ്യ ദിന ആഗോള ബോക്സ്ഓഫിസ് കളക്ഷൻ പുറത്തുവിട്ട് മമ
"കൺമണി അൻപോട്' ഉപയോഗിച്ചത് പണം നൽകി, ഇളയരാജയുടെ നോട്ടീസ് ലഭിച്ചിട്ടില്ല; മഞ്ഞുമ്മൽ നിർമാതാക്കൾ
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ‘കൺമണി അൻപോട് കാതലൻ’ ഗാനം ഉപയോഗിച്ചത് അനു
മാളികപ്പുറം സംവിധായകന്റെ പുതിയ ചിത്രം സുമതി വളവ്; ദേവനന്ദയും അർജുൻ അശോകനും പ്രധാനവേഷത്തിൽ
മാളികപ്പുറത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പി
അശ്വന്ത് കോക്കിനെതിരേ മമ്മൂട്ടി കമ്പനി; തമ്പ് നെയിൽ മാറ്റി നെഗറ്റീവ് റിവ്യൂ വീണ്ടും പങ്കുവച്ച് യുട്യൂബർ
യുട്യൂബർ അശ്വന്ത് കോക്കിനെതിരേ മമ്മൂട്ടി കന്പനി രംഗത്ത്. ചിത്രത്തിന്റെ റിവ്യൂ പ
ആരാധികമാരെ വേദനിപ്പിക്കാൻ വയ്യ; ഉടനൊന്നും വിവാഹം കഴിക്കില്ലെന്ന് പ്രഭാസ്
ആരാധികമാരെ വേദനിപ്പിക്കാൻ വയ്യെന്നും ഉടനൊന്നും വിവാഹം കഴിക്കുന്നില്ലെന്നും ന
നടി മീര വാസുദേവ് വിവാഹിതയായി; വരൻ "കുടുംബവിളക്ക്' കാമറാമാൻ
നടി മീര വാസുദേവ് വിവാഹിതയായി. സിനിമാ–ടെലിവിഷൻ കാമറാമാൻ വിപിൻ പുതിയങ്കമാണ
കാനിൽ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്
കാൻ ചലച്ചിത്രമേളയിൽ ശ്രദ്ധയാകർഷിച്ച് മലയാളി താരം കനി കുസൃതിയുടെ തണ്ണിമത്ത
Latest News
അടുത്ത 24 മണിക്കൂറിൽ കാലവർഷമെത്തും; ഒരാഴ്ച മഴ കനക്കും, ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഭക്ഷ്യവിഷബാധ; സേലത്ത് 82 നഴ്സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
എക്സാലോജിക്കിന് അബുദാബിയിൽ ബാങ്ക് അക്കൗണ്ട്; കൈകാര്യംചെയ്തിരുന്നത് വീണയും സുനീഷും: ഷോൺ ജോർജ്
500 വ്യാജപട്ടയം ഉണ്ടാക്കിയാല്‍ 500 കേസുകള്‍ വേണ്ടേ?; മൂന്നാർ കേസിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊടുംചൂടിൽ ഉരുകി ഉത്തരേന്ത്യ; ഡല്‍ഹിയിൽ മലയാളി പോലീസുകാരൻ പരിശീലനത്തിനിടെ മരിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top