Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
മംഗലശേരി നീലകണ്ഠനാകാൻ ആദ്യം തീരുമാനിച്ചത് മുരളിയെ!
Wednesday, August 12, 2020 7:37 PM IST
"ദേവാസുരം' എന്ന സൂപ്പർ ഹിറ്റ് ചിത്രം പിറവിയെടുക്കാൻ കാരണക്കാരിയായത് അന്നത്തെ ലേഡി സൂപ്പർസ്റ്റാർ സീമയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഐ.വി. ശശി. മുൻപ് ഒരു ചാനൽ ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കള്ളനും പോലീസും എന്ന സിനിമ കഴിഞ്ഞു സാന്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു അനുഗ്രഹ വി.ബി.കെ. മേനോൻ. ആ സമയത്ത് തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐ.വി.ശശിയോടും പറഞ്ഞു.
കഥ പറഞ്ഞു തീരുന്നതുവരെ നടൻ മുരളിയായിരുന്നു സംവിധായകന്റെ മനസിൽ. എന്നാൽ കഥ കേട്ടയുടൻ മേനോൻ പറഞ്ഞു ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണ്. നീലകണ്ഠനെ അനശ്വരമാക്കാൻ ലാലിനെകൊണ്ട് സാധിക്കും.
മോഹൻലാലിനെത്തേടി ഈ കഥയും ആയി ചെല്ലുന്പോൾ രണ്ടു കൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ലെന്നു പറഞ്ഞു. എന്നാൽ ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചുകൊണ്ട് ദേവാസുരത്തിനായി മോഹൻലാൽ തന്റെ ഡേറ്റ് നൽകി.
ഡേറ്റ് കിട്ടികഴിഞ്ഞപ്പോൾ പിന്നെ പണമായിരുന്നു പ്രധാന പ്രശ്നം. ആ സമയത്താണ് സീമ മുന്നോട്ടുവന്നത്. ദേവാസുരം തുടങ്ങുവാനുള്ള പണം നിർമാതാവിന് അന്ന് നൽകി സഹായിച്ചത് സീമയാണ്.
മോഹൻലാൽ എന്ന നടന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ചിത്രമായി മാറുകയായിരുന്നു ദേവാസുരം. മംഗലശേരി നീലകണ്ഠനായി തകർപ്പൻ പ്രകടനമാണ് താരം ഈ ചിത്രത്തിൽ കാഴ്ചവച്ചത്. പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നായി ഇതു മാറുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമല പോളിന് ആൺകുഞ്ഞ്; പേരിലും വ്യത്യസ്തത, മനം കവർന്ന് വീഡിയോ
നടി അമല പോൾ അമ്മയായി. ജൂൺ 11-നായിരുന്നു കുഞ്ഞതിഥി അമലയുടെ ജീവിതത്തിലേയ്ക്ക് എ
പ്രതികാരദാഹിയായി ഹണി റോസ്; റേച്ചൽ ടീസർ
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത
മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ സമ്മാനങ്ങളുമായി ദിലീപ്; വീഡിയോ
മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേ
"എക്സ്ട്ര ഡീസന്റാ'യി സുരാജ് വെഞ്ഞാറാമൂട്; ഫസ്റ്റ്ലുക്ക്
മഞ്ജു വാര്യർ നായികയായി എത്തിയ ആയിഷ എന്ന ചിത്രത്തിനു ശേഷം ആമിർ പള്ളിക്കൽ സംവിധ
അമിത്ത് ചക്കാലക്കൽ നായകനാകുന്ന ചിത്തിനി; വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം) പുതുമുഖങ്ങള
സസ്പെൻസ് നിറച്ച് പറക്കാൻ "പുഷ്പകവിമാനം'; ഫസ്റ്റ്ലുക്ക്
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിന്റെ ഫസ
സിനിമയിൽ സെഞ്ചുറി അടിക്കണം, നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണം: പ്രിയദർശൻ
സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും നൂറാം ചിത്രത്തിൽ മോഹൻലാലിനെ തന്നെ നായകനാ
"അവറാൻ' ആകാന്‍ ടൊവീനോ, സംവിധാനം ശിൽപ; കഥ ബെന്നി പി. നായരമ്പലം
ടൊവീനോ തോമസിനെ നായകനാക്കി നവാഗതയായ ശിൽപ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന അവാ
ഹിറ്റ് ടീം വീണ്ടും; വിനീതും വിശാഖും വീണ്ടും ഒന്നിക്കുന്നു
വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നു. ബ്ലോക്ക്ബസ്റ്റർ
ചോരയിൽ കുളിച്ച് ഉണ്ണി മുകുന്ദൻ; മാർക്കോ ഫസ്റ്റ്ലുക്ക്
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്
മയോനിയുടെ ചിത്രവുമായി സ്നേഹത്തോടെ ഗോപിസുന്ദർ; സുന്ദരിയെന്ന് ആരാധകർ
സുഹൃത്തും ഗായികയുമായ മയോനിയുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സംഗ
നേർക്കുനേർ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും; നടന്ന സംഭവം ട്രെയിലർ
ബിജു മേനോൻ, സുരാജ് വെഞ്ഞാറാമൂട് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന നടന്ന സംഭവം
യുകെയിലെത്തുന്ന മലയാളി കുടുംബത്തിന് സംഭവിച്ചതെന്ത്; ത്രില്ലടിപ്പിക്കുന്ന ട്രെയിലറുമായി ബിഗ് ബെൻ
അനു മോഹൻ, അതിഥി രവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലണ്ടന്റെ പശ്ചാത്തലത്തി
ധ്യാനും കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; സസ്പെന്‍സ് നിറച്ച് പാര്‍ട്ട്നേഴ്സ് ടീസർ
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത
ഇന്ദ്രൻസ്-മുരളി ഗോപി ചിത്രം കനകരാജ്യത്തിലെ ആദ്യ ഗാനം പുറത്ത്
ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കനകരാജ്യം എന്ന ചിത്ര

അനശ്വരനടൻ സത്യന്റെ ജീവിതം നോവലാകുന്നു
മലയാളസിനിമയിലെ അനശ്വരനടൻ സത്യന്റെ ജീവിതം നോവലാകുന്നു. രാജീവ് ശിവശങ്കറാ
അമ്മയ്ക്കൊപ്പമുള്ള വീഡിയോയിലും ഗോപിസുന്ദറിനെക്കുറിച്ചുള്ള കമന്റ്: പ്രതികരിച്ച് അഭയ ഹിരൺമയി
സ്വകാര്യജീവിതത്തെ വിമർശിച്ചവർക്കു രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഗായിക അഭയ
വിസ്മയിപ്പിക്കാൻ വിഷ്ണു മഞ്ചുവിനൊപ്പം മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും; "കണ്ണപ്പ' ടീസർ
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ബ
പട്ടാള ചിത്രവുമായി മേജർ രവി വീണ്ടും, ശരത്കുമാർ നായകൻ; ഓപ്പറേഷന് റാഹത്ത് ഫസ്റ്റ് ലുക്ക്
ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേയ്ക്ക് തിരിച്ചുവരാനൊരുങ്ങി മേജർ ര
"മഞ്ഞുമ്മൽ ബോയ്സ്' സാന്പത്തിക തട്ടിപ്പുക്കേസ്; നടൻ സൗബിനെ ഇഡി ചോദ്യം ചെയ്തു
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ
ചിരഞ്ജീവിയുടെ "വിശ്വംഭര'യിൽ കുനാൽ കപൂറും, ത്രില്ലടിച്ച് ആരാധകർ
ചിരഞ്ജീവി ചിത്രം വിശ്വംഭരയുടെ അണിയറപ്രവർത്തകർ ഓരോ തവണയും പ്രേക്ഷകരെ ഞെട്ടി
ഈ അനുഷ്ക ശർമ ആരോടാണ് ദേഷ്യപ്പെടുന്നത്: വൈറലായി വീഡിയോ
ന്യൂയോർക്കിൽ നടക്കുന്ന ടി-ട്വന്റി ലോകകപ്പ് മത്സരത്തിനിടെ നടി അനുഷ്ക ശർമ ദേഷ്
ന്യൂനമർദ്ദം പോലെയാണ് രഞ്ജൻ, വിചാരിക്കാത്ത നേരത്ത് ആർത്തലച്ചങ്ങ് പെയ്യും, പിന്നെ കാണില്ല: സത്യൻ അന്തിക്കാട്
ദിലീഷ് പോത്തനെ പ്രധാന കഥാപാത്രമാക്കി രഞ്ജൻ പ്രമോദ് ഒരുക്കിയ ഒ.ബേബി എന്ന ചിത്ര
അത്യുഗ്രം; തലവൻ ടീമിനെ ചെന്നൈയിലേയ്ക്ക് വിളിപ്പിച്ച് കമൽഹാസൻ
ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ ‘ത
തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണൻകുട്ടി
തിരുപ്പതി ദർശനത്തിനെത്തി തല മുണ്ഡനം ചെയത് നടി രചന നാരായണൻകുട്ടി. തിരുപ്പതി
ബുമ്രയുടെ കല്യാണത്തിന് ശേഷം ഞാൻ വിഷാദരോഗിയായി എന്നുവരെ വാർത്തകൾ വന്നു: അനുപമ
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ വിവാഹം കഴിഞ്ഞപ്പോൾ താൻ ഡിപ്രെഷനിലാ
അച്ഛന് വേദനിക്കുമ്പോൾ താങ്ങായി നിൽക്കുന്ന അമ്മ, ഈ വിജയത്തിനെല്ലാം പിന്നിൽ അമ്മയുടെ മികവാണ്: ഗോകുൽ
അച്ഛൻ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ അമ്മ രാധികയുടെ മികവാണെന്ന് മകൻ ഗോക
ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎൻഎ; വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ
ഹിറ്റ് മേക്കർ ടി.എസ്.സുരേഷ്ബാബു ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന "ഡിഎൻഎ'
അവസരത്തിന് വേണ്ടി കഷ്ടപ്പെടുന്ന പുതുമുഖങ്ങളെ പലരും ചൂഷണം ചെയ്യുന്നു: റായ് ലക്ഷ്മി
തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് റായ് ലക്ഷ്മി. മലയാളത്തിൽ നിരവധി സൂ
"എന്റെ കുഞ്ഞല്ലേ നീ അച്ഛന്റെ പൊന്നല്ലേ' ടിനി ടോം പാടിയ ഗാനം ശ്രദ്ധേയമാകുന്നു
മത്ത് എന്ന സിനിമയിൽ ടിനി ടോം ആലപിച്ച എന്റെ കുഞ്ഞല്ലേ എന്ന ഗാനമാണ് ഇപ്പോൾ ശ്രദ്
മമ്മൂട്ടി നമ്മുടെ അഭിമാനം: സ്വാമി നന്ദാത്മജാനന്ദ
വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര
അർജുൻ അശോകനും അപർണ ദാസിനുമൊപ്പം സംഗീതയും; ആനന്ദ് ശ്രീബാല ഫസ്റ്റ്ലുക്ക്
അർജുൻ അശോകൻ, അപർണ ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാ
പെണ്ണുകാണൽ ചടങ്ങിൽ അപമാനിക്കപ്പെട്ടെന്ന് പ്രചാരണം; മറുപടിയുമായി ദിയയുടെ ഭാവിവരന്
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ പെണ്ണുകാണൽ ചടങ്ങിനിടെ ചെറുക്കന്റെ വീട്ടുക
ഇപ്പോൾ ഞാൻ ഒരാളുമായി ഡേറ്റിംഗിൽ, വിവാഹം പിന്നീട്: മംമ്ത
ഡേറ്റിംഗിലാണെന്നും വിവാഹം പിന്നീട് ഉണ്ടാകുമെന്നും സൂചന നൽകി നടി മംമ്ത മോഹൻദാസ
ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീണു: നടൻ ജോജു ജോർജിന് പരിക്ക്
ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധ
ബേസിലിന്റെ കുഞ്ഞിനെ കൊഞ്ചിച്ച് നസ്രിയ, ഒപ്പം ഫഹദും; വീഡിയോ
ബേസിൽ ജോസഫും നസ്രിയയും പ്രധാനവേഷത്തിലെത്തുന്ന സൂഷ്മദർശിനി എന്ന ചിത്രത്തിന്റ
അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ നീയായിരുന്നു: സഹോദരന്റെ വേർപാടിൽ സുജിത്ത് വാസുദേവ്
ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവന്റെ സഹോദരൻ സജിത്ത് വാസുദേവ്
സംവിധായകാ...പേരോ പെരുമയോ നിങ്ങൾ തരണ്ട, ഒരിത്തിരി മര്യാദ: രതീഷിനെതിരെ വീണ്ടും ആരോപണം
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരേ മറ്റൊരു ആരോപണവുമായി കലാസംവിധാ
വിജയ് സേതുപതിക്കൊപ്പം മംമ്ത; മഹാരാജ ട്രെയിലർ
വിജയ് സേതുപതിയെ നായകനാക്കി നിതിലന് സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന മഹാരാജ എ
നടൻ അർജുൻ സർജയുടെ മകൾ ഐശ്വര്യ വിവാഹിതയായി; വരൻ നടൻ ഉമാപതി
നടിയും അർജുൻ സർജയുടെ മകളുമായ ഐശ്വര്യ വിവാഹിതയായി. തമിഴ് നടൻ ഉമാപതിയാണ്
Latest News
ഇറ്റാലിയന്‍ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
കൊച്ചിയിലെ ഫ്ലാറ്റില്‍ 350 പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യമെന്ന് സംശയം
അമേരിക്കയിൽ വെടിവയ്പ്പ്: ഇന്ത്യക്കാരി കൊല്ലപ്പെട്ടു; അക്രമി ഇന്ത്യൻ വംശജൻ
കൊല്ലത്ത് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി
കോട്ടയം മെഡിക്കൽ കോളജിന് സമീപം വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top