Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
ക്ഷേത്രത്തിൽ വച്ച് ആ സ്ത്രീ കുടകൊണ്ട് അടിച്ചു: കാരണം പറഞ്ഞ് ചന്ദ്ര
Monday, March 15, 2021 3:55 PM IST
ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ചന്ദ്ര ലക്ഷ്മൺ. താരമായി തിളങ്ങി നില്‍ക്കുമ്പോഴും, ഒരിക്കൽ സീരിയൽ ഉപേക്ഷിക്കാൻ വരെ താൻ ആലോചിച്ചെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
തന്റെ ആദ്യ സീരിയലായ സ്വന്തത്തിലെ സാന്ദ്ര എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ പേരിൽ ജനങ്ങളിൽ നിന്ന് വിദ്വേഷകരമായ അഭിപ്രായങ്ങൾ ലഭിച്ചിരുന്നുവെന്ന് ചന്ദ്ര പറയുന്നു. അത് വെറുമൊരു കഥാപാത്രമല്ല, തന്റെ ഭാഗമായിരുന്നു. ആദ്യ സീരിയല്‍ ആയതിനാൽ, റീലും റിയലും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു.
ആ സമയം യഥാര്‍ഥ ജീവിതത്തിലും താന്‍ സാന്ദ്രയായിരുന്നെന്ന് കരുതിയെന്നും മോശം അഭിപ്രായങ്ങൾ കേട്ട് തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്നും ചന്ദ്ര ലക്ഷ്മൺ കൂട്ടിച്ചേർത്തു.
"ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോൾ ഒരു പ്രായമുളള സ്ത്രീ, നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കുടകൊണ്ട് എന്നെ അടിച്ചു. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള ചിന്തകള്‍ വരെ എനിക്കുണ്ടായി. എന്നാല്‍ പിന്നീട് എന്റെ അടുപ്പക്കാർ എന്നോട് പറഞ്ഞു, ഇത് നിന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. അപ്പോഴാണ് സ്ക്രീനിലും ഓഫ് സ്ക്രീനും തമ്മിലുള്ള വ്യത്യാസം മനസിലായത്..'- ചന്ദ്ര പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎൻഎ; വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ
ഹിറ്റ് മേക്കർ ടി.എസ്.സുരേഷ്ബാബു ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന "ഡിഎൻഎ'
അവസരത്തിന് വേണ്ടി കഷ്ടപ്പെടുന്ന പുതുമുഖങ്ങളെ പലരും ചൂഷണം ചെയ്യുന്നു: റായ് ലക്ഷ്മി
തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് റായ് ലക്ഷ്മി. മലയാളത്തിൽ നിരവധി സൂ
"എന്റെ കുഞ്ഞല്ലേ നീ അച്ഛന്റെ പൊന്നല്ലേ' ടിനി ടോം പാടിയ ഗാനം ശ്രദ്ധേയമാകുന്നു
മത്ത് എന്ന സിനിമയിൽ ടിനി ടോം ആലപിച്ച എന്റെ കുഞ്ഞല്ലേ എന്ന ഗാനമാണ് ഇപ്പോൾ ശ്രദ്
മമ്മൂട്ടി നമ്മുടെ അഭിമാനം: സ്വാമി നന്ദാത്മജാനന്ദ
വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര
അർജുൻ അശോകനും അപർണ ദാസിനുമൊപ്പം സംഗീതയും; ആനന്ദ് ശ്രീബാല ഫസ്റ്റ്ലുക്ക്
അർജുൻ അശോകൻ, അപർണ ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാ
പെണ്ണുകാണൽ ചടങ്ങിൽ അപമാനിക്കപ്പെട്ടെന്ന് പ്രചാരണം; മറുപടിയുമായി ദിയയുടെ ഭാവിവരന്
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ പെണ്ണുകാണൽ ചടങ്ങിനിടെ ചെറുക്കന്റെ വീട്ടുക
ഇപ്പോൾ ഞാൻ ഒരാളുമായി ഡേറ്റിംഗിൽ, വിവാഹം പിന്നീട്: മംമ്ത
ഡേറ്റിംഗിലാണെന്നും വിവാഹം പിന്നീട് ഉണ്ടാകുമെന്നും സൂചന നൽകി നടി മംമ്ത മോഹൻദാസ
ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീണു: നടൻ ജോജു ജോർജിന് പരിക്ക്
ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധ
ബേസിലിന്റെ കുഞ്ഞിനെ കൊഞ്ചിച്ച് നസ്രിയ, ഒപ്പം ഫഹദും; വീഡിയോ
ബേസിൽ ജോസഫും നസ്രിയയും പ്രധാനവേഷത്തിലെത്തുന്ന സൂഷ്മദർശിനി എന്ന ചിത്രത്തിന്റ
അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ നീയായിരുന്നു: സഹോദരന്റെ വേർപാടിൽ സുജിത്ത് വാസുദേവ്
ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവന്റെ സഹോദരൻ സജിത്ത് വാസുദേവ്
സംവിധായകാ...പേരോ പെരുമയോ നിങ്ങൾ തരണ്ട, ഒരിത്തിരി മര്യാദ: രതീഷിനെതിരെ വീണ്ടും ആരോപണം
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരേ മറ്റൊരു ആരോപണവുമായി കലാസംവിധാ
വിജയ് സേതുപതിക്കൊപ്പം മംമ്ത; മഹാരാജ ട്രെയിലർ
വിജയ് സേതുപതിയെ നായകനാക്കി നിതിലന് സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന മഹാരാജ എ
നടൻ അർജുൻ സർജയുടെ മകൾ ഐശ്വര്യ വിവാഹിതയായി; വരൻ നടൻ ഉമാപതി
നടിയും അർജുൻ സർജയുടെ മകളുമായ ഐശ്വര്യ വിവാഹിതയായി. തമിഴ് നടൻ ഉമാപതിയാണ്
സംവിധായകനും നായകനും ധനുഷ്; രായൻ ജൂലൈ 26-ന് തിയറ്ററുകളിലേയ്ക്ക്
ധനുഷ് നായകനായെത്തുന്ന രായൻ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ധനു
സിംഹക്കൂടിന്റെ മുന്നിലെത്തി സിംഹത്തെ വെല്ലുവിളിച്ച് കുഞ്ചാക്കോ ബോബൻ; ഗ്ര്ര്ര് ട്രെയിലർ
സൂപ്പര്‍ഹിറ്റ് ചിത്രമായ എസ്രയ്ക്കു ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ ചിത്ര

നിഗൂഢതകൾ ഒളിപ്പിച്ച് പാർവതിയുടെയും ഉർവശിയുടെയും ഉള്ളൊഴുക്ക്: ട്രെയിലർ
ഉർവശിയും പാർവതിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറ
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം
മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക
പ്രഭാസ് ചിത്രം "കൽക്കി 2898 AD' ട്രെയിലർ
പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "കൽക്കി 2898 AD' എന്ന ചിത്രത്തിന്റ
"ഗഗനചാരി' ജൂൺ 21ന്
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങ
ത്രില്ലടിപ്പിക്കാൻ ഡിഎൻഎ; ട്രെയിലർ പുറത്ത്
ഹിറ്റ് മേക്കർ ടി.എസ്.സുരേഷ്ബാബു ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന "ഡിഎൻഎ'
"പുഴു' സംവിധായികയുടെ പുതിയ ചിത്രം "പാതിരാത്രി'
ഏറെ ചർച്ച ചെയ്യപ്പെട്ട മമ്മൂട്ടി നായകനായ "പുഴു' എന്ന ചിത്രത്തിനു ശേഷം റത്തിന സം
രാജേഷ് മാധവൻ-അജയ് കുമാർ ചിത്രം തുടങ്ങി
രാജേഷ് മാധവൻ, ദിൽഷാന, അൻവർ ഷരീഫ്, രാജ്ബാൽ, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്‍
സുരേഷ് ഗോപി എന്ന മനുഷ്യപ്പറ്റ്: മേജർ രവി
സുരേഷ് ഗോപിയുമായുളള ബന്ധത്തിന് 24 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. പക്ഷേ, അത് ഒ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ നിർമാതാവ്, ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റു
അൽത്താഫിന്റെയും അനാർക്കലിയുടെയും മന്ദാകിനി; വിജയ യാത്ര തുടരുന്നു
നൂറിൽപരം തിയറ്ററുകളിൽ മൂന്നാം വാരവും ഗൾഫിലും അയർലൻഡിലും യു കെയിലും രണ്ടാമത്
ഗായത്രി സുരേഷിന്റെ അഭിരാമി തിയറ്ററുകളിൽ
വഹീദ് സമാന്റെ രചനയിൽ മുസ്താക്ക് റഹ്മാൻ കരിയാടൻ സംവിധാനം ചെയ്ത അഭിരാമി തീയേ
മമ്മൂട്ടിയുടെ കൈത്താങ്ങ്: നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കെയർ ആൻഡ് ഷെയർ
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആ
അമൽ നീരദ് ഞെട്ടിക്കുമെന്നുറപ്പ്; കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് ഫാസിലും
കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസി
അക്കുവിന്റെ പടച്ചോൻ സൈന പ്ലേ ഒടിടിയിൽ
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നിരവധി അംഗീകാരങ്ങൾ നേടിയ അക്കുവിന്റെ പടച്ചോ
റാമോജി റാവു അന്തരിച്ചു
ഈനാട് എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു. ഹൈദ
അമൽ നീരദിന്റെ ത്രില്ലർ ചിത്രം; ആക്ഷൻ ഹീറോയായി കുഞ്ചോക്കോ ബോബൻ
കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക
സുരേഷ് ഗോപിയുടെ മനുഷ്യത്വത്തെ കരുതിയാണ് ആളുകൾ വോട്ട് ചെയ്തത്: അലൻസിയർ
സുരേഷ് ഗോപിക്കു കേരളത്തിൽ ജയിക്കാൻ അവകാശമുണ്ടെന്നും രാഷ്ട്രീയത്തോട് വിയോജിപ്
12കോടി പ്രതിഫലം, സെറ്റിലെത്തുക 11ന്, വീടിനടുത്ത് ലൊക്കേഷൻ വേണം; നയൻതാരയുടെ നിബന്ധനകൾ ഇങ്ങനെയോ?
തെന്നിന്ത്യൻ താരറാണി നയൻതാരയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷനുകളാണ് ഇപ്
നീയില്ലാ ജീവിതം വേണ്ട പൊന്നേ വേണ്ട; ഭാര്യ ശാന്തിയുടെ ഓർമയിൽ ബിജിബാൽ
അകാലത്തിൽ വിടപറഞ്ഞ ഭാര്യ ശാന്തിയുടെ ഓർമകളിൽ സംഗീതസംവിധായകൻ ബിജിബാൽ. ശാന
ഇതെന്റെ ടീനേജ് ലുക്ക്; 19-ാം വയസിലെ ചിത്രവുമായി അനു സിതാര
ടീനേജ് ലുക്കിലെ ചിത്രങ്ങളുമായി നടി അനു സിതാര. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്
ചിരഞ്ജീവിയുടെ കാലിൽ വീണ് പവൻ കല്യാൺ; ഗംഭീര സ്വീകരണമൊരുക്കി രാംചരണും കുടുംബവും
ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പവൻ കല്യാണിന് ഗംഭീരസ്വീകരണമെ
സങ്കൽപ്പങ്ങൾക്കൊത്ത ഒരു പെൺകുട്ടിയെ വേണം: 35 വർഷം മുൻപുള്ള സുരേഷ് ഗോപിയുടെ അഭിമുഖം വൈറൽ
ലോക്സഭ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ സുരേഷ് ഗോപിയുടെ പഴയകാല അഭി
അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത്: ഭാഗ്യ സുരേഷ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വൻ വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച
മമ്മൂട്ടിക്കന്പനിയുടെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപി; വന്പൻതാരനിരയുമായി പുതിയ ചിത്രം
മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിൽ പ്രധാനവേഷത്തിൽ സുരേഷ് ഗോപിയ
നടൻ ശരത്കുമാറിനെതിരേ പരാതിയുമായി ധനുഷിന്റെ അമ്മ
നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരേ പരാതി നൽകി നടന് ധനുഷിന്റെ മാതാ
Latest News
കുവൈറ്റ് തീപിടിത്തം; മരണം അമ്പതായി
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഇടപെട്ട് ഓടയുടെ ഗതി മാറ്റിയെന്ന പരാതി; സ്ഥലം അളക്കാൻ നിർദേശം
സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും: ആറു മരണം
കുവൈറ്റ് ദുരന്തം; മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
ജി7 ഉച്ചകോടി; ഫ്രാന്‍സിസ് മാര്‍പാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തും

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top