Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
പൊറിഞ്ചുവാകാൻ ജോഷി സാർ ആദ്യം വിളിച്ചത് എന്നെ: സുരേഷ് ഗോപി
Thursday, August 25, 2022 12:45 PM IST
പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച പൊറിഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് സുരേഷ് ഗോപി. സംവിധായകന് ജോഷി ആദ്യം വിളിച്ചത് തന്നെയാണെന്നും ഇലക്ഷന് നോമിനേഷന് കൊടുത്തിരുന്ന സമയമായതിനാലാണ് അഭിനയിക്കാന്‍ കഴിയാതെ വന്നതെന്നും സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
"തൃശ്ശൂര്‍ തെരഞ്ഞെടുപ്പ് നോമിനേഷന് കൊടുത്ത അന്ന് ജോഷി ചേട്ടന് വിളിച്ചു. എടാ നീ അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല. ആള്‍ക്കാര്‍ക്ക് നിന്നെ അറിയാം. നീ പൊറിഞ്ചുവില്‍ എനിക്കൊരു വേഷം ചെയ്തുതാ.
അപ്പോള്‍ ഞാന്‍ പറഞ്ഞു. ജോഷിയേട്ടാ ഞാന്‍ ഇത് ഏറ്റെടുത്തുപോയില്ലേ. ഇല്ലെങ്കില്‍ ഞാന്‍ വന്നേനേ.അതൊന്നും നടക്കില്ല. നീ മര്യാദയ്ക്ക് ഇങ്ങോട്ട് വാടാ എന്നാണ് ജോഷി സാര്‍ മറുപടി പറഞ്ഞത്. ജോഷിയേട്ടാ ആകാപ്പാടെ കുഴപ്പത്തിലാകും ഞാന്‍ ജനങ്ങളോട് ഉത്തരം പറയണ്ടേ' സുരേഷ് ഗോപി പറഞ്ഞു.
ഈ ചിത്രം കൂടാതെ അടൂര്‍ ഗോപാലകൃഷ്ണന്റെ പടത്തിലും അഭിനയിക്കാന്‍ തന്നെ വിളിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. "സുരേഷ് വന്നാല്‍ എനിക്ക് ഈ പടം ചെയ്യാന്‍ പറ്റും. ഞാന്‍ ഇത് വേറെ രീതിയില്‍ പ്ലാന്‍ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്ഷന് എല്ലാം അവര്‍ നടത്തിക്കോളും. എന്നാണ് അടൂര്‍ സാര്‍ പറഞ്ഞത്.
നീ ഒരു അഞ്ചു ദിവസം വന്നാല്‍ മതി. ബാക്കി നമുക്ക് പിന്നീട് എടുക്കാം. പക്ഷേ ഈ അഞ്ചുദിവസം പ്രധാനമാണെന്ന് ഞാന്‍ മറുപടി നല്കി. ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഈ പ്രൊജക്ടുകളെല്ലാം തന്നെ ഉപേക്ഷിക്കേണ്ടി വന്നത്. സുരേഷ് ഗോപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ; സുരേഷ് ഗോപിക്ക് ആശംസകളറിയിച്ച് മമ്മൂട്ടിയും മോഹൻലാലും
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഗംഭീരവിജയം നേടിയ സുരേഷ് ഗോപിക്ക് ആശംസകളുമായ
മമിതയോട് പ്രേമലു; ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ താരം ആരാധകരുടെ ഇടയിൽ കുടുങ്ങി
പ്രേമലു സിനിമയോടെ മലയാളത്തിലും തെന്നിന്ത്യയിലൊട്ടാകെ ആരാധകരെ നേടിയെടുത്ത ത
പ്രിയപ്പെട്ട സുചി...സുചിത്രയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാലും മകളും
ഭാര്യയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാൽ. പ്രിയപ്പെട്ട സുചി എന്ന കുറിപ്പോടെയാ
ഇതൊക്കെ മമ്മൂക്കായ്ക്ക് നിസാരം; ഡ്യൂപ്പൊന്നും വേണ്ട, എല്ലാം ഒർജിനൽ; വീഡിയോ
ടർബോയും ജോസേട്ടായിയും ഇടിച്ചുകയറിപോവുകയാണ്. തരംഗം സൃഷ്ടിച്ച് ചിത്രം മുന്നേറു
അന്ന് കൈയിലുണ്ടായിരുന്നത് ആയിരം രൂപയും വള്ളിച്ചെരുപ്പും; ഇന്ന് അതേ സ്ഥലത്ത് നയതാരയ്ക്കും മക്കൾക്കുമൊപ്പം വിഗ്നേഷ്
ജീവിതത്തിൽ ഒന്നുമില്ലാതിരുന്ന കാലത്ത് ആയിരം രൂപയും വള്ളിച്ചെരുപ്പുമായി സിനിമ
ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽക്രോസ്, ആസിഫ് നായകൻ; ടീസർ
ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.
"സുഡാപ്പി ഫ്രം ഇന്ത്യ'; ഷെയ്നിന്റെ നിലപാടിന് പിന്തുണയുമായി സാന്ദ്ര തോമസ്
സുഡാപ്പി ഫ്രം ഇന്ത്യ എന്ന തലക്കെട്ടോടെ ഷെയ്ൻ നിഗം പങ്കുവച്ചൊരു ചിത്രം കുറച്ചൊന്
ക്രൈം ത്രില്ലറുമായി ഇന്ദ്രൻസ്; ജമാലിന്റെ പുഞ്ചിരി ട്രെയിലർ
ഇന്ദ്രൻസ്, മിഥുൻ രമേശ്, പ്രയാഗാ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ന
പാർവതിയുടെ ഭർത്താവായി പ്രശാന്ത് മുരളി; ഉള്ളൊഴുക്ക് പ്രമോ
പാർവതി തിരുവോത്ത്, ഉർവശി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഉള്ളൊഴുക്ക് സിനി
സൗദിയിലും തരംഗമായി ജോസേട്ടായി; ഇൻഡസ്ട്രി ഹിറ്റായി മാറി ടർബോ
മമ്മൂട്ടി ചിത്രം ടർബോ കടൽകടന്നും ഹിറ്റടിക്കുന്നു. സൗദി അറേബ്യയിൽ ചിത്രം ഇൻഡസ്
എനിക്കും രാജുവേട്ടനുമിടയിൽ പ്രശ്നമുണ്ടെന്ന് പറയുന്നവരോട്; എന്നെ മാറ്റണമെന്നല്ല അദ്ദേഹം പറഞ്ഞത്: ആസിഫ് അലി
പൃഥ്വിരാജും താനും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും അമർ അക്ബർ അന്തോണി എ
നുണപ്രചരണങ്ങളെ അതിജീവിച്ചു, കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് പരിഭവമില്ല: ആശ ശരത്ത്
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി
ഗുരുവായൂരമ്പലത്തിന് ശേഷം വിപിൻ ദാസിന്റെ തിരക്കഥ, വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്; ഫസ്റ്റ് ലുക്ക്
ഗൗതമന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന വാഴ- ബയോപി
സമ്മതം ചോദിക്കാതെയാണ് എന്റെ വരികൾ സിനിമപ്പേരാക്കുന്നത്: ഇളയരാജയെ പരോക്ഷമായി വിമർശിച്ച് വൈരമുത്തു
പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഗീതജ്ഞൻ ഇളയരാജയെ
കറി ആൻഡ് സയനൈഡ് ശേഷം ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്; പാർവതിയും ഉർവശിയും നായികമാർ
കൂടത്തായി കൊലക്കേസിനെ അടിസ്ഥാനമാക്കി ഒരുക്കിയ ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യു

ഷൈൻ ടോമിന്റെ അനുജൻ ജോ ടോം ചാക്കോ നായകനാകുന്ന തിളപ്പ്
ഷൈം ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന തിളപ്പ് എന്ന ചിത
ഫാമിലി ത്രില്ലറുമായി അനു മോഹനും അതിഥി രവിയും; ബിഗ് ബെൻ ടീസർ
അനു മോഹൻ, അതിഥി രവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലണ്ടന്റെ പശ്ചാത്തലത്തി
എന്റെ എക്കാലത്തെയും ഏറ്റവും നല്ല ജൻമദിനം; മയോനിക്കൊപ്പമുള്ള ചിത്രവുമായി ഗോപിസുന്ദർ
തന്റെ എക്കാലത്തെയും ഏറ്റവും നല്ല ജന്മദിനമാണ് കഴിഞ്ഞതെന്ന് ഗായകനും സംഗീതസംവി
ആദ്യവിവാഹം അധികനാൾ നീണ്ടുനിന്നില്ല, ഇപ്പോൾ ഞാൻ ഒരാളുമായി ഡേറ്റിംഗിലാണ്: വെളിപ്പെടുത്തി ദിവ്യ പിള്ള
വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ് തുറന്ന് നടി ദിവ്യ പിള്ള.
മെഗാസ്റ്റാർ എന്ന് വെയ്ക്കാൻ മമ്മൂക്ക സമ്മതിക്കില്ല, ഫാൻസിന് ടൈറ്റിൽ വേണം; ഒടുവിൽ പരിഹരിച്ചതിങ്ങനെ: വൈശാഖ്
ടർബോ ജോസ് തിയറ്ററുകളിൽ ഇടിപ്പൂരമായി മുന്നേറുകയാണ്. ചിത്രത്തിൽ ആരാധകരെ ഏ
ആരാണ് ഇഷ്ടപ്പെട്ട കോആക്ടർ, വിജയ് ദേവരകൊണ്ടയുടെ സഹോദരന്റെ ചോദ്യം കേട്ട് നാണത്തോടെ രശ്മിക; വീഡിയോ
ഏറ്റവും പ്രിയപ്പെട്ട കോ ആക്ടർ ആരാണെന്ന വിജയ് ദേവരകൊണ്ടയുടെ സഹോദരന്റെ ചോദ്യ
അത് ചീറ്റിപ്പോയാല്‍ മമ്മൂക്ക ഫാൻസ് തല്ലിക്കൊല്ലും; മമ്മൂട്ടിക്കൊപ്പമുള്ള സിനിമ നടക്കാതെ പോയതിനെക്കുറിച്ച് നാദിർഷ
മമ്മൂട്ടിയെ നായകനാക്കി നാദിർഷാ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഐആം എ ഡിസ്കോ ഡാൻസ
പിറന്നാൾ ആശംസകൾ ഗോപിയേട്ടാ; ഗോപി സുന്ദറിന് ആശംസകളുമായി നടി അഞ്ജന മോഹൻ
സംഗീതസംവിധായകനും ഗായകനുമായ ഗോപിസുന്ദറിന് പിറന്നാളാശംസകളുമായി നടിയും മോ
രാമചന്ദ്രബോസ് ആൻഡ് കോ ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നു? മറുപടിയുമായി ലിസ്റ്റിൻ
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ രാമചന്ദ്രബോസ് ആൻഡ് കോ എന്ന ചിത
സസ്പെൻസ് ത്രില്ലറുമായി ഗോളം; ട്രെയിലർ
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷ
പ്രിയപ്പെട്ടവനെ ധൈര്യമായി ഇരിക്കുക; അറസ്റ്റിലായ കാമുകന് പിന്തുണയുമായി ശാലിൻ സോയ
മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ ടിടി
ടർബോ ജോസിന്റെ ക്വിന്റൽ ഇടി കാണാൻ എല്ലാവരും തിയറ്ററിലേയ്ക്ക് "അടിച്ചുകയറി വാ' എന്ന് മമ്മൂട്ടിക്കമ്പനി
ടർബോ ജോസും ദുബായി ജോസുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇതിൽ ഒരുപടി കൂടി
ഓസിയുടെ സന്തോഷം ഞങ്ങളുടെയും; ദിയയുടെ വിവാഹവാർത്തയുമായി കൃഷ്ണകുമാർ
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയ
അർജുൻ അശോകനൊപ്പം റാഫിയുടെ മകനും, നാദിർഷായുടെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി; ട്രെയിലർ
മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ഏ
അണിയറപ്രവർത്തകരുടെ ജന്മദിനം ആഘോഷമാക്കി ഉണ്ണി മുകുന്ദനും മാർക്കോ ടീമും
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ സെറ്റിൽ അണിയറപ്രവർത്തകരുടെ ജൻമ
പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ; വീഡിയോ വൈറൽ
പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി നടൻ നന്ദമൂരി ബാലകൃഷ്ണ. ഗ്യാംഗ്സ് ഓഫ് ഗോദ
ആത്മീയത ആവശ്യമാണ്; ഹിമാലയത്തിൽ ധ്യാനത്തിനിരിക്കാനായി രജനീകാന്ത് പുറപ്പെട്ടു
ഹിമാലയൻ മലനിരകളിൽ ധ്യാനനിരതനാകാൻ സൂപ്പർതാരം രജനീകാന്ത് പുറപ്പെട്ടു. ടി.
ടർബോ ജോസ് ഇടിച്ചുകയറുന്നു; ദുബായി ജോസ് അടിച്ചുകയറുന്നു! തരംഗമായി പഴയ വീഡിയോ
മമ്മൂട്ടിയുടെ ടർബോ ജോസ് തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്പോൾ സമൂഹമാധ്യമങ്ങളി
ഇതൊന്നും തന്റെ അറിവോടെ സംഭവിക്കുന്നതല്ലെന്ന് കനി കുസൃതി; പിന്തുണയുമായി ടൊവീനോ
സമൂഹ മാധ്യമങ്ങളില്‍ തന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന അഭിപ്രായങ്ങൾ എഡിറ്റ് ച
കൈലാഷിന്റെ ഇഷ്ടരാഗം വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ
ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ
പുണ്യപുസ്തകമേ...സമാധാനപുസ്തകത്തിലെ പുതിയ ഗാനം പ്രേക്ഷകപ്രശംസ നേടുന്നു
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങിയവരെ പ്രധാന കഥാപാ
ലിറ്റിൽ ഹാർട്സുമായി ഷെയ്നും മഹിമയും; ട്രെയിലർ
ഷെയ്ൻ നിഗം, ബാബുരാജ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റ
"സുഡാപ്പി ഫ്രം ഇന്ത്യ'എന്ന തലക്കെട്ടോടെ കഫിയ ധരിച്ച ചിത്രവുമായി ഷെയ്ന് നിഗം
നടന് ഷെയ്ന് നിഗം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും അതിന്
പണവും പ്രശസ്തിയും നിറക്കാനുള്ള തണ്ണീർമത്തൻ സഞ്ചിയല്ല രാഷ്ട്രീയം: കനി കുസൃതിയോട് ഹരീഷ് പേരടി
കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് സംസ്ഥാന അവാർഡിനെ
ബേസിലിന്റെ നായികയായി നസ്രിയ; സൂക്ഷ്മദർശിനിക്ക് തുടക്കം
നസ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ബേസിൽ ജോസഫിനെ നായകനാക്കി എം.
Latest News
"ഈ നമ്പര്‍ വണ്‍ അത്ര നല്ലതല്ല'; കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഎം
ഡി.കെ. ശിവകുമാറിന്റെ സഹോദരന് വൻ തോൽവി
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ടയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top